"വത്തിക്കാൻ മ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 30:
| network =
}}
[[പ്രമാണം:Vatican_City_map_EN.png|ലഘുചിത്രം|The Vatican Museums, north of [[St. Peter's Basilica]]]]16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ]] മ്യൂസിയങ്ങൾ സ്ഥാപിച്ചു. [[മൈക്കെലാഞ്ജലോ|മൈക്കലാഞ്ചലോ]] അലങ്കരിച്ച സീലിങ് [[സിസ്ടിൻ ചാപ്പൽ|സിസ്റ്റീൻ ചാപ്പലും]] [[റാഫേൽ]] അലങ്കരിച്ച [[സ്റ്റാൻസെ ഡി റാഫേലോ]]യും വത്തിക്കാൻ മ്യൂസിയങ്ങളുടെ ഭാഗം തന്നെയാണ്. 2019-ൽ 6,82,931 ആളുകൾ ഈ വത്തിക്കാൻ മ്യൂസിയം സന്ദർശിച്ചു എന്നാണ് കണക്കുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ആർട്ട്‌ മ്യൂസിയങ്ങളിൽ ഒന്നാണ് വത്തിക്കാൻ മ്യൂസിയം.<ref>{{Cite web|url=https://web.archive.org/web/20161229100405/http://www.divento.com/en/content/304-meet-antonio-paolucci|title=|access-date=|last=|first=|date=|website=|publisher=|archive-date=2016-12-29|archive-url=https://web.archive.org/web/20161229100405/http://www.divento.com/en/content/304-meet-antonio-paolucci|url-status=bot: unknown}}</ref>.
== ചരിത്രം ==
[[File:Lightmatter vaticanmuseum.jpg|thumb|വത്തിക്കാൻ മ്യൂസിയങ്ങളുടെ പ്രവേശന കവാടത്തിനു മുകളിലെ ശില്പങ്ങൾ]]1506 ജനുവരി 14നു റോമിലെ സാന്താ മരിയ മാഗിയോറിലെ ബസിലിക്കയ്ക്കടുത്തുള്ള ഒരു മുന്തിരിത്തോട്ടത്തിൽ ട്രോജൻ പുരോഹിതനായ [[ലാവോകോനും]] അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും ഭീമൻ പാമ്പുകൾ ആക്രമിക്കപ്പെടുന്നതായി ചിത്രീകരിക്കുന്ന ഒരു മാർബിൾ ശില്പം കണ്ടെത്തുകയുണ്ടായി. [[ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ]] [[ഗിയൂലിയാനോ|ഗിയൂലിയാനോ ഡ സംഗല്ലോയെയും]], വത്തിക്കാനിൽ ജോലി ചെയ്തിരുന്ന [[മൈക്കെലാഞ്ജലോ|മൈക്കലാഞ്ചലോ]]യെയും ഈ കണ്ടുപിടിത്തം പരിശോധിക്കാൻ അയച്ചു. ഇവരുടെ നിര്ദേശപ്രകാരം [[മാർപ്പാപ്പാമാരുടെ പട്ടിക|മാര് പാപ്പ]] ഉടന് തന്നെ മുന്തിരിത്തോപ്പുടമയില് നിന്നും ശില്പവാങ്ങി. കണ്ടുപിടിത്തത്തിന് കൃത്യം ഒരു മാസം കഴിഞ്ഞ്, വത്തിക്കാനിൽ ഈ ശില്പം പൊതുപ്രദർശനത്തിന് വെച്ചു.
"https://ml.wikipedia.org/wiki/വത്തിക്കാൻ_മ്യൂസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്