"രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 28:
== ജീവിത രേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുളത്തൂപ്പുഴ|കുളത്തൂപ്പുഴയിൽ]] പരേതരായ മാധവൻ - ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി [[1941|1943]] [[നവംബർ 9|നവംബർ ഒൻപതിനാണു]] രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [[സ്വാതിതിരുനാൾ സംഗീത കോളജ്|സ്വാതിതിരുനാൾ സംഗീത കോളജിൽ]] ചേർന്നു. പിൽക്കാലത്ത് തനിക്കു വേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു.<ref name="mm">{{cite news |title = മധുരഗാനങ്ങളുടെ രാജശില്പി |publisher =മലയാള മനോരമ |page = 8 |date =2005-03-04 |accessdate =2007-09-20 |language =മലയാളം
}}</ref> യുവാവായിരിക്കെ "തണ്ടർ ബേർഡ്സ്" എന്ന ഗാനമേള സംഘത്തിൽ ഗായകനായിരുന്നു.<ref name="th">{{cite news |title = Life and times of a music director |url =http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm |publisher =ദ് ഹിന്ദു |date =2002-10-24 |accessdate =2007-09-20 |language =ഇംഗ്ലീഷ് |archive-date =2007-09-11 |archive-url =https://web.archive.org/web/20070911102606/http://www.hinduonnet.com/thehindu/lf/2002/10/24/stories/2002102401580200.htm |url-status =dead }}</ref>
}}</ref>
 
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി [[ചെന്നൈ|മദ്രാസി(ചെന്നൈ)ലെത്തി]]. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്.<ref name="wb">{{cite news |title = മദിരാശിപ്പഴമയും [[മലയാള സിനിമ]]യും |url =http://malayalam.webdunia.com/miscellaneous/special07/onam/0708/25/1070825045_5.htm |publisher =വെബ്‌ലോകം |date =2007-08-25 |accessdate =2007-09-20 |language =മലയാളം
"https://ml.wikipedia.org/wiki/രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്