"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 9:
2007 ഓഗസ്റ്റിൽ ചേർന്ന [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ]] എപ്പിസ്കോപ്പൽ സുന്നഹദോസാണു് യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ‍‍ക്കു് മെത്രാപ്പോലീത്തയെ വാഴിച്ചു് നല്കാനുള്ള തീരുമാനമെടുത്തതു്. ഇതു് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാർ അത്താനാസിയോസും തൃശൂരിന്റെ യൂഹാനോൻ മാർ മിലിത്തോസും ക്യാനഡ-യു.കെയുടെ ഡോ.തോമസ് മാർ മക്കാറിയോസും നിയുക്ത കാതോലിക്കയും സുന്നഹദോസ് സെക്രട്ടറിയും അടങ്ങിയതായിരുന്നു അഞ്ചംഗ ഉപസമിതി. നിയുക്ത കാതോലിക്കയ്ക്കും സുന്നഹദോസ് സെക്രട്ടറിയ്ക്കും മെത്രാഭിഷേകശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. [[ഡോ.തോമസ് മാർ മക്കാറിയോസ്|ഡോ.തോമസ് മാർ മക്കാറിയോസിന്റെ]] പിന്തുണയോടുകൂടി [[ഡോ.തോമസ് മാർ അത്താനാസിയോസ്|ഡോ.തോമസ് മാർ അത്താനാസിയോസിന്റെയും]] [[യൂഹാനോൻ മാർ മിലിത്തോസ്|യൂഹാനോൻ മാർ മിലിത്തോസിന്റെയും]] മുഖ്യ കാർമ്മികത്വത്തിൽ റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബർ 21 ബുധനാഴ്ച [[കേരളം|കേരളത്തിൽ]] [[തൃശ്ശൂർ]] ‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയിൽ വച്ചു് മാർ സേവേറിയോസ് മോശ ഗോർഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നു.
 
സ്വയംഭരണാവകാശമുള്ള സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ ആർച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബർ‍ 6-നു് ചേർന്ന എപ്പിസ്കോപ്പൽ‍ സുന്നഹദോസ് ശരിവച്ചു.<ref>{{Cite web |url=http://www.hindu.com/2007/12/07/stories/2007120756490300.htm |title=സുന്നഹദോസ് അംഗീകരിച്ചു- ദ ഹിന്ദു |access-date=2010-08-08 |archive-date=2012-11-07 |archive-url=https://web.archive.org/web/20121107053535/http://www.hindu.com/2007/12/07/stories/2007120756490300.htm |url-status=dead }}</ref>
[http://www.hindu.com/2007/12/07/stories/2007120756490300.htm സുന്നഹദോസ് അംഗീകരിച്ചു- ദ ഹിന്ദു]
</ref>
 
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അപ്പോസ്തലിക ദൌത്യ നിർ‍വഹണത്തിന്റെ ഭാഗമായി സഹോദരീസഭയ്ക്കുവേണ്ടി നടത്തിയ മെത്രാഭിഷേക ശുശ്രൂഷയാണിതെന്നാണു് കണ്ടനാടു് (കിഴക്കു് ) ഭദ്രാസന ചാൻ‍സലർ‍ അബ്രാഹം കാരാമേൽ‍‍ കത്തനാർ‍ വിശദീകരിച്ചതു്.