"അഡിസ് അബെബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,228 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Infobox
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: af, am, an, ar, bat-smg, bg, bo, br, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fo, fr, ga, gd, gl, he, hr, ht, hu, hy, id, ig, io, is, it, ja, jv, ka, kn, ko, ksh, ky, la, lb,)
(ചെ.) (Infobox)
{{prettyurl|Addis Ababa}}
{{Infobox Settlement |official_name = അഡിസ് അബെബ
|native_name=ኣዲስ ኣበባ
|native_name_lang=gez
|image_skyline = Addis%20Abeba%20City.jpg
|imagesize =300px
|nickname=yuiklop
|image_flag =
|image_seal =
|image_map = Ethiopia.png
|mapsize = 300px
|map_caption = Map of Ethiopia
|subdivision_type = Country
|subdivision_name = {{flag|Ethiopia}}
|subdivision_type1 = Chartered City
|subdivision_name1 = Addis Ababa
|leader_title = Mayor
|leader_name = [[Kuma Demeksa]]
|area_magnitude =
|area_total_km2 = 530.14
|area_land_km2 = 530.14
|area_water_km2 =
|population_as_of = 2007
|population_urban = 2738248
|population_note = <ref name="Ethiopia2007Census" />
|population_total = 2738248
|population_metro =
|area_metro_km2 =
|population_density_km2 = 5165.1
|timezone = [[East Africa Time]]
|utc_offset = +3
|timezone_DST =
|utc_offset_DST =
|latd = 9
|latm = 38
|lats = 0
|longd = 38
|longm = 42
|longs = 0
|latNS=N|longEW=E
|elevation_m = 2355
|elevation_ft = 7726
|latitude =
|longitude =
|website =
|footnotes =
}}
[[എത്യോപ്യ|എത്യോപ്യയുടെ]] തലസ്ഥാനമാണ് '''അഡിസ് അബെബ'''. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ. [[ആഫ്രിക്കന്‍ യൂണിയന്‍|ആഫ്രിക്കന്‍ യൂണിയന്റെയും]] അതിന്റെ മുന്‍ഗാമിയായ [[ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റി|ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂണിറ്റിയുടെയും]] ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ആഫ്രിക്കയില്‍ ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാര്‍ന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകള്‍ സംസാരിക്കുന്ന, 80 രാജ്യങ്ങളില്‍ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. [[ക്രിസ്തുമതം]], [[ഇസ്ലാം മതം]], [[ജൂതമതം]] എന്നിവയുള്‍പ്പെടെ വ്യത്യസ്ഥമായ മതങ്ങളില്പ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങള്‍.
 
 
[[വര്‍ഗ്ഗം:ആഫ്രിക്കയിലെ തലസ്ഥാനങ്ങള്‍]]
 
{{List of African capitals}}
 
[[af:Addis Abeba]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/378945" എന്ന താളിൽനിന്ന് ശേഖരിച്ചത്