"വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
==സംസ്കാരം==
[[മലയാളം|മലയാളമാണ്]] പ്രധാന ഭാഷയെങ്കിലും വളരെ ചെറിയ തോതിൽ
തുളു, കന്നട, മറാത്ത എന്നീ ഭാഷകൾ സംസാരിക്കുന്നവരുണ്ട്. രണ്ടാം ലോക മഹായുദ്ധാരംഭത്തോടെ തിരുവിതാംകൂറിൽ ഉടലെടുത്ത കൊടിയ ദാരിദ്ര്യവും പട്ടിണിയും മൂലം മധ്യതിരുവിതാംകൂർ ഭാഗത്തുനിന്നുള്ള ക്രിസ്ത്യാനികൾ,പിള്ള നായർ , ഈഴവർ തുടങ്ങിയ സമുദായങ്ങൾ കൂട്ടത്തോടെ മലബാർ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. വെള്ളരിക്കുണ്ടിലും പരിസര പ്രദേശങ്ങളിലും ഇതോടെ മലബാർ-തിരുവിതാംകൂർ സങ്കലനവും സാംസ്കാരിക രംഗത്തുണ്ടായി. ചില ആചാരാനുഷ്ഠാനങ്ങളിലും ഭക്ഷണക്രമങ്ങളിലും കർണ്ണാടക സ്വാധീനമുണ്ട്.
==സ്ഥാപനങ്ങൾ==
* വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്
വരി 89:
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ [[നീലേശ്വരം]],
എയർപോർട്ട് [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]]
 
== ==
"https://ml.wikipedia.org/wiki/വെള്ളരിക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്