"വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 67:
പഴയ കാലത്ത് വെള്ളരികൾ ധാരാളമായി വിളഞ്ഞിരുന്ന കുന്നുകൾക്കിടയിലുള്ള താഴ്ന്ന ഭൂപ്രദേശം എന്നതുകൊണ്ട് ഈ പ്രദേശം വെള്ളരിക്കുണ്ട് (കുണ്ട് - കുഴി, താഴ്ന്ന പ്രതലം എന്നർത്ഥം) എന്ന പേരിൽ അറിയപ്പെട്ടു.
 
<ref></ref>==സംസ്കാരം==
[[മലയാളം|മലയാളമാണ്]] പ്രധാന ഭാഷയെങ്കിലും വളരെ ചെറിയ തോതിൽ
തുളു, കന്നട, മറാത്ത എന്നീ ഭാഷകൾ സംസാരിക്കുന്നവരുണ്ട്. കുടിയേറ്റത്തോടെരണ്ടാം ലോക മഹായുദ്ധാരംഭത്തോടെ തിരുവിതാംകൂറിൽ ഉടലെടുത്ത കൊടിയ ദാരിദ്ര്യവും പട്ടിണിയും മധ്യതിരുവിതാംകൂർ ഭാഗത്തുനിന്നുള്ള ക്രിസ്ത്യാനികൾ,പിള്ള നായർ , ഈഴവർ തുടങ്ങിയ സമുദായങ്ങൾ കൂട്ടത്തോടെ മലബാർ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. വെള്ളരിക്കുണ്ടിലും പരിസര പ്രദേശങ്ങളിലും ഇതോടെ മലബാർ-തിരുവിതാംകൂർ സങ്കലനവും സാംസ്കാരിക രംഗത്തുണ്ടായി. ചില ആചാരാനുഷ്ഠാനങ്ങളിലും ഭക്ഷണക്രമങ്ങളിലും കർണ്ണാടക സ്വാധീനമുണ്ട്.
<ref></ref>
 
* വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്
* വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം
"https://ml.wikipedia.org/wiki/വെള്ളരിക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്