"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 110:
==മാർപ്പാപ്പ==
 
[[ബെനഡിക്റ്റ് പതിനാറാമൻ]] മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് <ref>{{cite web|url=http://www.vatican.va/holy_father/francesco/elezione/index_sp.htm|title=FRANCISCUS|date=13 March 2013|quote=Annuntio vobis gaudium magnum; habemus Papam: Eminentissimum ac Reverendissimum Dominum, Dominum Georgium MariumSanctae Romanae Ecclesiae Cardinalem Bergoglioqui sibi nomen imposuit Franciscum|archiveurl=https://www.webcitation.org/6F60wLVTO?url=http://www.vatican.va/holy_father/francesco/elezione/index_sp.htm|archivedate=2013-03-13|publisher=Holy See|access-date=2013-03-14|url-status=live}}</ref> 2013 മാർച്ചിൽ നടന്ന <ref>{{cite web |url=http://www.news.va/en/news/habemus-papam-cardinal-bergolio-elected-pope |title=Habemus Papam! Cardinal Bergolio Elected Pope – Fracis I |publisher=News.va |date= |accessdate=2013-03-14 |archive-date=2013-03-16 |archive-url=https://web.archive.org/web/20130316043440/http://www.news.va/en/news/habemus-papam-cardinal-bergolio-elected-pope |url-status=dead }}</ref> പേപ്പൽ കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങിൽ <ref name="test1"/> കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു.<ref name="cnbc">{{cite news |title=Cardinal Jorge Mario Bergoglio of Argentina Named as New Pope of the Roman Catholic Church |url=http://www.cnbc.com/id/100538976 |newspaper=CNBC |date=13 March 2013 |accessdate=13 March 2013}}</ref> 2013 മാർച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു. സാധാരണ ഞായറാഴ്ചകളിലാണ് മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. എന്നാൽ ഇത്തവണ ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്. ആഗോളസഭാ മധ്യസ്ഥനായ [[വിശുദ്ധ യൗസേപ്പ്|വിശുദ്ധ യൗസേപ്പിന്റെ]] മരണത്തിരുനാൾ കണക്കിലെടുത്താണ് ഈ മാറ്റം.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=347938 |title=ദിവ്യബലിയോടെ മാർപാപ്പയുടെ സ്ഥാനാരോഹണം |access-date=2013-03-20 |archive-date=2013-03-19 |archive-url=https://web.archive.org/web/20130319190546/http://www.mathrubhumi.com/story.php?id=347938 |url-status=dead }}</ref>
 
പുതിയ മാർപ്പാപ്പ [[അസ്സീസിയിലെ ഫ്രാൻസിസ്|വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള]] ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു<ref name="മലയാളം">{{cite news|title = സമകാലികം|url = http://malayalamvaarika.com/2013/april/12/report3.pdf|publisher = [[മലയാളം വാരിക]]|date = 2013 ഏപ്രിൽ 12|accessdate = 2013 നവംബർ 03|language = മലയാളം|archive-date = 2016-03-06|archive-url = https://web.archive.org/web/20160306114710/http://malayalamvaarika.com/2013/april/12/report3.pdf|url-status = dead}}</ref>. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്.<ref>Emily Alpert, [http://www.latimes.com/news/world/worldnow/la-fg-wn-vatican-pope-francis-name-20130313,0,1309501.story Vatican: It's Pope Francis, not Pope Francis I], ''[[Los Angeles Times]]'' (13 March 2013). Retrieved 13 March 2013.</ref>{{സൂചിക|൧|}}
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്