"ഫറൂഖ് സിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 30:
== അധികാരത്തിലേക്ക് ==
മുഗൾ സാമ്രാട്ട് [[ജഹന്ദർ ഷാ| ജഹന്ദർ ഷായെ ]] സയ്യദ് സഹോദരന്മാരുടെ സഹായത്തോടെ പരാജയപ്പെടുത്തി, മുപ്പതാമത്തെ വയസ്സിൽ ഫറൂഖ്സിയാർ, 1713, ജനുവരി 13ന് മുഗൾ സിംഹാസനം കൈക്കലാക്കിയെങ്കിലും, യഥാർത്ഥ ഭരണാധികാരികൾ, സയ്യദ് സഹോദരന്മാരായിരുന്നു. ഹസ്സൻ അലി പ്രധാന മന്ത്രി പദവും ഹുസൈൻ അലി മുഖ്യ ബക്ഷി പദവും ഏറ്റെടുത്തു. യുദ്ധത്തിൽ സഹായിച്ച, [[നിസാം ഉൾ മുൾക്ക്|നിസാം ഉൾ മുൾക്കിന്]] ഡക്കാനിലെ 6 പ്രവിശ്യകളുടെ മേലധികാരം ലഭിച്ചു. നിസാം ഉൾ മുൾക്ക്, മുഗൾ ദർബാറിലെ തുറാനികളുടെ നേതാവായിരുന്നു.
ഈ സമയത്താണ് ഫറൂഖ്സിയാർ, ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിലെ ചില പ്രാന്തങ്ങളിൽ നികുതിയില്ലാതെ വാണിജ്യം നടത്താനുളള അവകാശം വെറും മൂവായിരം രൂപക്ക് (വാർഷിക കപ്പം) അനുവദിച്ചു കൊടുത്തത്. കമ്പനി ഡോക്ടർ, ഫറൂഖ്സിയാറിൻറെ എന്തോ രോഗം ചികിത്സിച്ചു ഭേദമാക്കിയെന്നും, അത്നു പ്രത്യുപകാരമായിട്ടായിരുന്നു ഇതെന്നും പറയപ്പെടുന്നു.<ref>A Guide Book.[http://cbi-theater-2.home.comcast.net/redcross/red-cross-india.html#CALCUTTA Calcutta, Agra, Delhi, Karachi and Bomabay] {{Webarchive|url=https://web.archive.org/web/20070715213225/http://cbi-theater-2.home.comcast.net/redcross/red-cross-india.html#CALCUTTA |date=2007-07-15 }}. The American Redcross of the China-Burma-India Command.</ref>,<ref>The History of British India By James Mill and Horace Hayman Wilson</ref>
അധികാരമേറ്റ ഫറൂഖ്സിയാർ,തനിക്ക് വെല്ലുവിളിയാവുമെന്നു സംശയം തോന്നിയ എല്ലാവരേയും വകവരുത്തി. സയ്യദ് സഹോദരന്മാരേയും സംശയിച്ചതു കാരണം, രഹസ്യമായി അവരുടെ ശത്രുക്കളെ ഉത്തേജിപ്പിച്ചു.
 
"https://ml.wikipedia.org/wiki/ഫറൂഖ്_സിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്