"പുതുക്കോട്ട ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 118:
 
തെക്കേ ഇന്ത്യൻ സംസ്ഥാനമായ [[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] ഒരു ജില്ലയാണ് '''പുതുക്കോട്ട ജില്ല''' (തമിഴ് : புதுக்கோட்டை மாவட்டம்) .പുതുക്കോട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.പുതുഗൈ എന്നും ഈ ജില്ല അറിയപ്പെടുന്നു.പുതുക്കോട്ടയുടെ കിഴക്കും വടക്ക് കിഴക്കായും [[തഞ്ചാവൂർ ജില്ല|തഞ്ചാവൂർ ജില്ലയും]] തെക്ക് പടിഞ്ഞാറായി [[രാമനാഥപുരം ജില്ല|രാമനാഥപുരം]] , [[ശിവഗംഗ ജില്ല|ശിവഗംഗ]] ജില്ലകളും പടിഞ്ഞാറും വടക്ക് പടിഞ്ഞാറയും [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളി ജില്ലയും]] സ്ഥിതി ചെയ്യുന്നു.
ജില്ലാ വിസ്തീർണം :4663 ചതുരശ്ര കിലോമീറ്റർ.39 കിലോമീറ്റർ തീരാദേശമുള്ള ഒരു ജില്ലയാണ് പുതുക്കോട്ട. 2001 സെൻസസ് പ്രകാരം ജനസംഖ്യ 1,459,601 ആണ്<ref>{{Cite web |url=http://www.censusindiamaps.net/page/India_WhizMap/IndiaMap.htm |title=ആർക്കൈവ് പകർപ്പ് |access-date=2011-05-30 |archive-date=2015-04-25 |archive-url=https://web.archive.org/web/20150425105619/http://www.censusindiamaps.net/page/India_WhizMap/IndiaMap.htm |url-status=dead }}</ref>
 
 
"https://ml.wikipedia.org/wiki/പുതുക്കോട്ട_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്