"ഉദ്യോഗസ്ഥഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
വരി 1:
{{prettyurl|Bureaucracy}}
{{Forms of government}}
ഉദ്യോഗസ്ഥന്മാരുടെ മേധാവിത്വത്തിലുള്ള ഭരണത്തെ '''ഉദ്യോഗസ്ഥഭരണം''' എന്നുപറയുന്നു. പൊതുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാരാഫീസിനെ സൂചിപിക്കുന്ന ബ്യൂറോ (bureau) എന്ന [[ഫ്രാൻസ്|ഫ്രഞ്ചുപദത്തിൽ]] നിന്നാണ് ''ബ്യൂറോക്രസി'' (Bureaucracybureaucracy) എന്ന പ്രയോഗം ഉണ്ടായത്. [[ഫ്രാൻസ്|ഫ്രാൻസിൽ]] [[സർക്കാർ]] ഉദ്യോഗസ്ഥരുടെ മേശവിരിയെ പരമർശിക്കുന്നതിനാണ് ബ്യൂറോ എന്ന പദം ആദ്യമായി പ്രയോഗിച്ചത്. ഉദ്യോഗസ്ഥഭരണം എന്ന പദത്തിന് [[ചുവപ്പുനാട]] അല്ലെങ്കിൽ ''കാര്യക്ഷമതാരാഹിത്യം'' എന്നീ ധ്വനികളാണുള്ളത്. കാലക്രമേണ ''ഉദ്യോഗസ്ഥദുഷ്പ്രഭുത്വം'' എന്ന അർഥം അതിനു കൈവന്നു എന്നു മാത്രം. ഈ അർഥത്തിൽ ഇപ്പോൾ ഈ പദം ഉദ്യോഗസ്ഥന്മാരെ വിമർശിക്കുന്നതിനായി ഉപയോഗിച്ചു വരുന്നു.
==സമാന്യ സ്വഭാവങ്ങൾ==
നിർദിഷ്ടമായ ഒരു ഔപചാരിക [[സംഘടന|സംഘടനാ]] സംവിധാനത്തെ പരാമർശിക്കുന്നതിന് ഉദ്യോഗസ്ഥഭരണം എന്ന [[പദം]] ഉപയോഗിക്കുന്നു. ഈ പദം ഉദ്യോഗസ്ഥവൃന്ദം (Civilcivil Serviceservice) എന്ന അർഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരുപ്രകൃയ എന്ന അർഥവും ഇതുൾക്കൊള്ളുന്നു. സംഘടനാരൂപം എന്ന നിലയിൽ ഇതിന് ചില സ്വഭാവവിശേഷങ്ങളുണ്ട്. ഇവനിയമരൂപത്തിൽ ആവിഷ്കരിച്ചത് [[ജർമൻ]] സാമൂഹിക [[ശാസ്ത്രം|ശാസ്ത്രജ്ഞനായ]] മാക്സ് വെബ്ബർ (1864 - 1920) ആണ്.<ref>http://faculty.babson.edu/krollag/org_site/encyclop/bureaucracy.html Max Weber was a historian that wrote about the emergence of bureaucracy</ref>
*തൊഴിൽവിഭജനം (division of labor)<ref>http://www.businessmate.org/Article.php?ArtikelId=30 Max Weber's theory of Bureaucracy</ref>
*അധികാരഘടന
"https://ml.wikipedia.org/wiki/ഉദ്യോഗസ്ഥഭരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്