}}'''ൠബിക്ക'''(r̥̄bikka) അഥവാ '''റൂബിക്ക'''(ṟūbikka)എന്നത് [[സാലിക്കേസീ|സാലിക്കേസിയേ]] എന്ന വില്ലോ സസ്യ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ്.<ref>[https://in.pinterest.com/pin/598908450450566507/ ൠബിക്ക] കഴിക്കുവാൻ ഉപ്പും മുളകും ചേർത്ത് ഇലയിൽ പറിച്ചു വച്ചിരിക്കുന്ന ചിത്രം</ref> '''ൡബിക്ക'''(l̥̄bikka) എന്ന പേരിലും ഈ പഴം അറിയപ്പെടുന്നുണ്ട്.<ref>[https://farm.farmersfz.com/Farmer/Farm/cropData/48 ൡബിക്ക] എന്ന പഴം മറ്റു വിവരങ്ങൾ</ref> [[ഫ്ലാകോർട്ടിയ രൂക്കം]] എന്ന ശാസ്ത്രീയ നാമത്തിൽ ആണ് ഈ ചെടി അറിയപ്പെടുന്നത്.<ref name=lim>Lim, T. K. (2013). [https://link.springer.com/chapter/10.1007%2F978-94-007-5653-3_41#page-1 ''Flacourtia rukam''.] ''Edible Medicinal and Non-Medicinal Plants'' Volume 5. Springer. pp 776-79.</ref>