"പി.എസ്. നടരാജപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{PU|P.S. Nataraja Pillai}}
[[File:പി.എസ്. നടരാജപിള്ള.jpg|thumb|പി.എസ്. നടരാജപിള്ളയുടെ ജീവചരിത്രത്തിന്റെ ചട്ട]]
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു '''പി.എസ്. നടരാജപിള്ള''' ([[മാർച്ച് 10]], [[1891]] - [[ജനുവരി 10]], [[1966]]). [[തിരു-കൊച്ചി|തിരുക്കൊച്ചിയിൽ]] 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. മന്ത്രി, നിയമസഭാ സാമാജികൻ, പാർലമെന്റ് അംഗം, പ്രജാസഭാ മെമ്പർ, കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പർ, നിയമജ്ഞൻ, ചരിത്രപണ്ഡിതൻ, ഭാഷാപണ്ഡിതൻ, പത്രാധിപർ എന്നീ നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്.<ref>http://164.100.47.132/LssNew/biodata_1_12/1596.htm{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
 
ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലിലാണ് താമസിച്ചിരുന്നത്.<ref name=mat>[[മാതൃഭൂമി|മാതൃഭൂമി ദിനപത്രം]], 2003, മാർച്ച്‌ 11, പേജ്‌ 11</ref>
"https://ml.wikipedia.org/wiki/പി.എസ്._നടരാജപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്