"ടവർ ബ്രിഡ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 34:
 
== ചരിത്രം ==
വലിയതോതിലുള്ള വ്യവസായ-വാണിജ്യവല്ക്കരണത്തിന്റെ ഫലമായി പത്തോൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ ലണ്ടൻ നഗരത്തിലെ ജനസംഖ്യയും ഗതാഗതക്കുരുക്കും ക്രമാതീതമായി വർദ്ധിച്ചു. ഇതിന് ഒരു പരിഹാരം കാണുന്നതിനു വേണ്ടി 1977ൽ1877ൽ രൂപംകൊണ്ട കമ്മിറ്റിയാണ് (Special Bridge or Subway Committee) തെംസ് നദിക്കുകുറുകെ ടവർ ഹാംലെറ്റ്സ് പ്രദേശത്തെയും സൗത്ത് വാക്ക് പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയതായി ഒരു പാലം പണിയാൻ തീരുമാനിക്കുന്നത്. എന്നാൽ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. തെംസ് നദിയിലൂടെയുള്ള വലിയ ചരക്കുകപ്പലുകൾക്ക് തൊട്ടടുത്തുള്ള പ്രധാന തുറമുഖമായ പൂൾ ഓഫ് ലണ്ടനിലേക്ക് പലപ്പോഴും പ്രവേശിക്കേണ്ടതായി ഉണ്ടായിരുന്നു. സാധാരണ നിലയിയുള്ള ഒരു പാലം ഈ കപ്പലുകളുടെ നീക്കത്തിന് ഒരു തടസ്സമായി വരും.
 
കമ്മിറ്റിയുടെ മുൻപാകെ ഒട്ടേറെ ഡിസൈനുകൾ സമർപ്പിക്കപ്പെട്ടു. എന്നാൽ കപ്പലുകളുടെ നീക്കം തടസ്സപ്പെടുമെന്നതിനാൽ അവയൊന്നും അംഗീകരിക്കപ്പെട്ടില്ല. ഒടുവിൽ 1884ൽ ആവശ്യാനുസരണം തുറക്കാനും അടക്കാനും സാധിക്കുന്നവിധത്തിലുള്ള Bascule bridge ശൈലിയിൽ പാലം പണിയുവാൻ തീരുമാനിച്ചു. ഇതിനായി സർ Bascule bridgeയെ എഞ്ചിനീയറായും സർ Horace Jonesനെ ആർക്കിടെക്റ്റായും നിയമിച്ചു. ഇവർ രണ്ടുപേരും ചേർന്ന് വിക്ടോറിയൻ ഗോഥിക് ശൈലിയിൽ ഇന്നു കാണുന്ന രൂപത്തിലുള്ള ടവർ ബ്രിഡ്ജ് നിർമ്മിച്ചു. 1886ൽ ആരംഭിച്ച നിർമ്മാണം 8 വർഷങ്ങൾ എടുത്ത് 1894ൽ ആണ് പൂർത്തിയായത്. പാലത്തിൻറെ നിർമാണത്തിനായി ഇന്നത്തെ ഏകദേശം 136 മില്യൺ പൗണ്ട് ചിലവായി.
"https://ml.wikipedia.org/wiki/ടവർ_ബ്രിഡ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്