"സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
== സ്നേഹത്തിന്റെ വിവിധ രൂപങ്ങൾ ==
പലതരം പ്രണയങ്ങളുണ്ട്. സസ്നേഹം, ഒരു സുഹൃത്തിനോടുള്ള സ്നേഹം (പ്ലാറ്റോണിക് സ്നേഹം പോലുള്ളവ), പ്രണയിക്കുമ്പോളുള്ള സ്നേഹം, കുടുംബതോടോകുടുംബത്തോടോ, അല്ലെങ്കിൽ ദൈവത്തോഡോദൈവത്തോടോ അല്ലെങ്കിൽ ഒരു വസ്തുവിനോടോ ആശയത്തോടോ ആകാം. പലപ്പോഴും സ്നേഹം മറ്റ് വികാരങ്ങളുമായി ആശയക്കുഴപ്പത്തിലാക്കാം. [[ലൈംഗികബന്ധം|ലൈംഗികമായോ]] ശാരീരികമായോ ആകർഷിക്കപ്പെടുന്നത് [[wikt:ഇച്ഛ|ഇച്ഛയുടെ]] ''(Lust)'' ഭാഗമായാണ്. ഇച്ഛയും സ്നേഹവും വ്യത്യസ്തമാണെന്ന് കരുതുന്നു. ഇച്ഛയും (കാമം) തെറ്റിദ്ധാരണയും മൂലം വ്യതിചലിച്ചേക്കാവുന്ന സ്നേഹത്തിന്റെ ഒരു രൂപമാണ് സാധാരണ [[സൗഹൃദം]].
 
[[വർഗ്ഗം:മാനുഷിക വികാരങ്ങൾ]]
"https://ml.wikipedia.org/wiki/സ്നേഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്