"സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയായൊ പുറമേ കെട്ടിവെക്കുന്ന ഭാരമായോ അല്ല സ്നേഹത്തെ കാണേണ്ടത്. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്. അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം മനസ്സിനെ നമ്മൾ കണക്കാക്കേണ്ടത്. പങ്കുവെക്കലിലൂടെയും പ്രയോകത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും. മനുഷ്യ മനസ്സിലെ സ്നേഹം പരിശീലനത്തിലൂടെ സ്വായത്തമാക്കേണ്ട ഒന്നല്ല. അമ്മയും കുഞ്ഞും തമ്മിൽ, പങ്കാളികൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, പ്രണയികൾ തമ്മിലും ഒക്കെ സ്നേഹം ഉണ്ടാകാറുണ്ട്. തലച്ചോറിലെ രാസമാറ്റങ്ങൾ മാനസിക അടുപ്പത്തിനും തുടർന്ന് സ്നേഹത്തിനും കാരണമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. ലൈംഗികത ആസ്വദിക്കുന്നതിലൂടെയും വ്യക്തികൾ സ്നേഹം പങ്കുവെക്കാറുണ്ട്.സ്നേഹ൦ താല്പര്യത്തിനു൦ ലാഭത്തിനു൦ അതീതമാണ്. യഥാർത്ഥ സ്നേഹം പ്രതിഫലം ആഗ്രഹിക്കുന്നില്ല.
[[പ്രമാണം:1873_Pierre_Auguste_Cot_-_Spring.jpg|200px|right|thumb|[[സ്പ്രിംഗ് ടൈം (പിയറി അഗസ്റ്റെ കോട്ട്)]]]]
 
== സ്നേഹത്തിന്റെ വിവിധ രൂപങ്ങൾ ==
"https://ml.wikipedia.org/wiki/സ്നേഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്