"എച്ച്.വി. കനോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കൊണോലി എച്ച്.വി. >>> എച്ച്.വി. കൊണോലി: ശൈലി
No edit summary
വരി 1:
[[1840]]-ല്‍ [[മലബാര്‍]] കളക്ടറായി വന്ന സമര്‍ഥനായ ഒരു യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍. മലബാറിലെ പുഴകളെ തമ്മില്‍ തോടുകള്‍ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗ്ഗം വികസപ്പിച്ചത് ഇദ്ദേഹമാണ്. [[ഏലത്തൂര്‍ പുഴ| ഏലത്തൂര്‍ പുഴയേയും]] [[കല്ലായിപ്പുഴ|കല്ലായി പുഴയേയും]] ബന്ധിപ്പിച്ച് [[1948]]-ല്‍ പണി പൂര്‍ത്തിയായ കൊണോലി കനാല്‍ ഇവിടുത്തെ വികസനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്‍ട്. [[നിലമ്പൂര്‍|നിലമ്പൂരിലെ]] കൊണൊലി തേക്കിന്‍‌തോട്ടം[[തേക്ക്]] തോട്ടം വെച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആണ്. [[1855]]-ല്‍ മലബാറിലെ കലാപകാരികളാല്‍ വധിക്കപ്പെട്ടു.
==അവലംബം==
*സര്‍‌വ്വ വിജ്നാനകോശം: [[കെ.കെ.എന്‍. കുറുപ്പ്]]
"https://ml.wikipedia.org/wiki/എച്ച്.വി._കനോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്