"എമ്മലൈൻ പെത്തിക്-ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 22:
| parents =
}}
ഒരു [[ബ്രിട്ടീഷ്]] വനിതാ അവകാശ പ്രവർത്തകയും സഫ്രാജിസ്റ്റുമായിരുന്നു '''എമ്മലൈൻ പെത്തിക്-ലോറൻസ്, ബറോണസ് പെത്തിക്-ലോറൻസ്''' (നീ പെത്തിക്; 21 ഒക്ടോബർ 1867 - 11 മാർച്ച് 1954 <ref>{{cite web|url=http://orlando.cambridge.org/public/svPeople?person_id=pethem|title=Emmeline Pethick-Lawrence © Orlando Project|work=cambridge.org|access-date=2021-03-23|archive-date=2019-04-13|archive-url=https://web.archive.org/web/20190413071524/http://orlando.cambridge.org/public/svPeople%3Fperson_id%3Dpethem|url-status=dead}}</ref>).
== ആദ്യകാലജീവിതം ==
പെത്തിക്-ലോറൻസ് ബ്രിസ്റ്റളിൽ എമ്മലിൻ പെത്തിക്ക് ആയി ജനിച്ചു. അവരുടെ പിതാവ് ഹെൻ‌റി പെതിക് ഒരു ബിസിനസുകാരനും തെക്കേ അമേരിക്കൻ വ്യാപാരിയും വെസ്റ്റൺ ഗസറ്റിന്റെ ഉടമയും വെസ്റ്റൺ ടൗൺ കമ്മീഷണറുമായിരുന്നു. 13 മക്കളിൽ രണ്ടാമത്തെയാളായ അവരെ എട്ടാമത്തെ വയസ്സിൽ ബോർഡിംഗ് സ്കൂളിലേക്ക് അയച്ചു. അവരുടെ അനുജത്തി ഡൊറോത്തി പെത്തിക്കും (പത്താമത്തെ കുട്ടി) ഒരു സഫ്രാജിസ്റ്റായിരുന്നു.<ref>{{Cite web|url=https://suffragettestories.omeka.net/bio-dorothy-pethick|title=Dorothy Pethick · Suffragette Stories|website=suffragettestories.omeka.net|access-date=2020-03-12}}</ref>
"https://ml.wikipedia.org/wiki/എമ്മലൈൻ_പെത്തിക്-ലോറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്