"ഓടക്കുഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:Shinobue and other flutes-3.jpg|right|thumb|250px|വിവിധ തരം ഓടക്കുഴലുകൾ]]{{prettyurl|Flute}} ഓടക്കുഴൽ വേണു എന്ന പേരിലും അറിയപ്പെടും
 
 
{{for|ഇതേ പേരിലുള്ള പുരസ്കാരത്തിനായി|ഓടക്കുഴൽ പുരസ്കാരം}}
{{for|ഇതേ പേരിലുള്ള പുസ്തകത്തിനായി|ഓടക്കുഴൽ (കവിതാസമാഹാരം)}}
 
 
[[പ്രമാണം:Shinobue and other flutes-3.jpg|right|thumb|250px|വിവിധ തരം ഓടക്കുഴലുകൾ]]
വായു ഉപയോഗിച്ച് ഊതി സംഗീതം പുറപ്പെടുവിക്കപ്പെടുന്ന ഒരു സംഗീത ഉപകരണമാണ് '''ഓടക്കുഴൽ''' ('''flute'''). സാധാരണ സുഷിരവാദ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓടക്കുഴലിന്റെ ഒരു വശത്തുള്ള തുളയിലൂടെ ആണ് ഊതുന്നത്. കൂടാതെ ഇതിന്റെ സംഗീത ശബ്ദം ക്രമീകരിക്കുന്നത് ഇതിന്റെ വശങ്ങളിലുള്ള തുളകളിൽക്കൂടി പുറത്തുപോകുന്ന വായു വിരലുകൾ ഉപയോഗിച്ച് ക്രമീകരിച്ചാണ്.
 
"https://ml.wikipedia.org/wiki/ഓടക്കുഴൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്