"ആഹാരശൃഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 1:
[[പ്രമാണം:Food_chain.png|വലത്ത്‌|ലഘുചിത്രം|455x455ബിന്ദു|ഒരു തടാകത്തിലെ ഭക്ഷ്യശൃഖല]]
ഒരു ആവാസവ്യവസ്ഥയിൽ ജീവികൾ പരസ്പരം ഭക്ഷിച്ചും ഭക്ഷിക്കപ്പെട്ടും കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരത്തിലുള്ള ഭക്ഷണബന്ധത്തെയാണ് '''ആഹാരശൃഖല''' അഥവാ '''ഭക്ഷ്യശൃഖല''' (Food chain)എന്നു പറയുന്നത്.  ഓരോ ആഹാരശൃഖലയും തുടങ്ങുന്നത് ഉൽപാദക ജീവജാലങ്ങളിൽ നിന്നാണ്. സൂര്യനിൽ നിന്നും ഊർജ്ജം സ്വീകരിച്ചാണ് [[Autotroph|ഉൽപാദകർ]] ഭക്ഷണം ഉണ്ടാക്കുന്നത്. സസ്യങ്ങൾ ഉൽപാദകർക്കുദാഹരണമാണ്. ആഹാരശൃഖലയിലെ അവസാനകണ്ണികൾ തൃതീയ ഉപഭോക്താക്കളായ ഇരപിടിയന്മാരിലും [[Decomposer|വിഘാടകരിലുമാണ്]]. ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃഖലയിൽ നിന്നും അവിടുത്തെ ജീവികൾ ഭക്ഷണകാര്യത്തിൽ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാകും.<ref name="Briand87">{{Cite journal|url=http://spider.allegheny.edu/employee/M/mostrofs/mywebfiles/Bio330/Bio330Readings/briand_and_cohen.pdf|title=Environmental correlates of food chain length.|last=Briand|first=F.|last2=Cohen|first2=J. E.|journal=[[Science (journal)|Science]]|issue=4829|doi=10.1126/science.3672136|year=1987|pages=956–960|access-date=2016-11-26|archive-date=2012-04-25|archive-url=https://web.archive.org/web/20120425235347/http://spider.allegheny.edu/employee/M/mostrofs/mywebfiles/Bio330/Bio330Readings/briand_and_cohen.pdf|url-status=dead}}</ref><ref name="PostPace">{{Cite journal|url=http://www.pnas.org/content/103/30/11211.full.pdf+html|title=Parasites dominate food web links|last=Post|first=D. M.|last2=Pace|first2=M. L.|journal=Proceedings of the National Academy of Sciences|issue=30|doi=10.1073/pnas.0604755103|year=2006|volume=103|pages=11211–11216|last3=Haristis|first3=A. M.|access-date=2016-11-26|archive-date=2020-05-18|archive-url=https://web.archive.org/web/20200518113513/https://www.pnas.org/content/103/30/11211|url-status=dead}}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ആഹാരശൃഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്