"അന്താരാഷ്ട്ര ബാലികാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.9
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
വരി 2:
[[File:Indian Girl Child 5037.JPG |thumb |right |'''ഒക്ടോബർ 11''' - പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം]]
 
[[പെൺകുട്ടി|പെൺകുട്ടികളുടെ]] അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന [[ലിംഗവിവേചനം|ലിംഗവിവേചനത്തിനെതിരെ]] ബോധവൽക്കരണം നൽകുന്നതിനുമായി [[വർഷം|എല്ലാവർഷവും]] [[ഒക്ടോബർ 11]]-ന് '''അന്താരാഷ്ട്ര ബാലികാദിനം''' (International Day of the Girl Child) ആയി ആചരിക്കുന്നു. [[2012]] മുതലാണ് [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസംഘടന]] ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം [[രാജ്യങ്ങളുടെ പട്ടിക|എല്ലാ രാജ്യങ്ങളിലും]] വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. [[2011]] [[ഡിസംബർ 19]]-ന് [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] [[ഐക്യരാഷ്ട്രസഭ|യു.എൻ.]] ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.<ref name="ambrose1">{{cite news|last=Ambrose, Rona and Rosemary McCarney|title=International Day of the Girl Child: girls' rights are human rights|url=http://blogs.edmontonjournal.com/2011/12/29/international-day-of-the-girl-child-a-canadian-accomplishment/|accessdate=September 26, 2012|newspaper=Edmonton Journal|date=December 29, 2011|archive-date=2012-07-19|archive-url=https://web.archive.org/web/20120719031013/http://blogs.edmontonjournal.com/2011/12/29/international-day-of-the-girl-child-a-canadian-accomplishment/|url-status=dead}}</ref><ref name=sak>{{cite web |url=http://www.sakhi.tv/പെൺകുഞ്ഞ്‌-2014/ |title=പെൺകുഞ്ഞ് 2014 |accessdate=2016 മാർച്ച് 28 }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[ഇന്ത്യ|ഇന്ത്യയുടെ]] ആദ്യത്തെ [[സ്ത്രീ|വനിതാ]][[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രിയായി]] [[1966]]-ൽ [[ഇന്ദിരാഗാന്ധി]] ചുമതലയേറ്റ [[ജനുവരി 24]] ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. [[2008]] മുതലാണ് ഇത് നിലവിൽ വന്നത്.<ref> [http://www.indiacelebrating.com/events/national-girl-child-day/ Indiacelebrating.com] ശേഖരിച്ചത് - 2016 മാർച്ച് 28</ref><ref>'ആനുകാലികം', എഡ്യുസോൺ പബ്ലിക്കേഷൻസ്, 2014.</ref>
 
== ആവശ്യകത ==
വരി 10:
* 2012 - Ending Child Marriage (ശൈശവവിവാഹം അവസാനിപ്പിക്കുന്നു.)<ref>{{cite web|url=http://www.who.int/reproductivehealth/topics/adolescence/idgc/en/ |title=WHO &#124; Ending child marriage |publisher=Who.int |date=2012-10-11 |accessdate=2014-08-21}}</ref>
* 2013 - Innovating for Girl's Education (പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള നവീകരണം)<ref>[http://www.who.int/maternal_child_adolescent/news_events/events/2013/girl-child-20131011/en/ International Day of the Girl Child], ''WHO''</ref>
* 2014 - Empowering Adolescent Girls ; Ending Circle of Violence (കുമാരിമാരുടെ ശാക്തീകരണം : അക്രമപരമ്പരയുടെ അന്ത്യം)<ref>[http://www.madhyamam.com/archives/news/313070/141011 അന്താരാഷ്ട്ര ബാലികാദിനം 2014]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2022 |bot=InternetArchiveBot |fix-attempted=yes }} [[മാധ്യമം ദിനപത്രം]], ശേഖരിച്ചത് - 2016 മാർച്ച് 28.</ref><ref>{{cite web|url=http://www.unicef.org/gender/gender_66021.html|title=Day of the Girl Child - Gender equality - UNICEF|date=17 October 2014|work=UNICEF|accessdate=2 December 2014|archive-date=2017-07-18|archive-url=https://web.archive.org/web/20170718083233/https://www.unicef.org/gender/gender_66021.html|url-status=dead}}</ref>
* 2015 - The Power of the Adolescent Girl : Vision for 2030 (കൗമാരക്കാരിയുടെ കരുത്ത് : 2030-ലേക്കുള്ള വീക്ഷണം)<ref name=math/>
 
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ബാലികാദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്