"മേരി വെൽഷ് ഹെമിംഗ്വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 16:
 
== ആദ്യകാലം ==
[[മിനസോട്ട|മിനസോട്ടയിലെ]] [[വാക്കർ (മിനസോട്ട)|വാക്കറിൽ]] ജനിച്ച മേരി വെൽഷ് ഒരു മരംവെട്ടിയുടെമരംവെട്ടുകാരൻറെ മകളായിരുന്നു. 1938 ൽ [[ഒഹായോ|ഒഹായോയിൽ]] നിന്നുള്ള [[നാടകം|നാടക]] വിദ്യാർത്ഥിയായ ലോറൻസ് മില്ലർ കുക്കിനെ അവർ വിവാഹം കഴിച്ചു. അവരുടെ വിവാഹ ജീവിതം ഹ്രസ്വമായിരിക്കുകയും താമസിയാതെ അവർ വേർപിരിയുകയും ചെയ്തു. വേർപിരിയലിനുശേഷം, മേരി വെൽഷ് [[ഷിക്കാഗോ|ഷിക്കാഗോയിലേക്ക്]] താമസം മാറുകയും, [[ചിക്കാഗോ ഡെയ്‌ലി ന്യൂസ്|''ചിക്കാഗോ ഡെയ്‌ലി ന്യൂസിൽ'']] ജോലി ചെയ്യാൻ തുടങ്ങിയകാലത്ത് വിൽ ലാംഗ് ജൂനിയറിനെ കണ്ടുമുട്ടി. ഇരുവരും വേഗത്തിൽ സൗഹൃദം സ്ഥാപിക്കുകയും നിരവധി &nbsp;ഉദ്യമങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. [[ലണ്ടൻ|ലണ്ടനിലേക്കുള്ള]] ഒരു അവധിക്കാല യാത്രയ്ക്കിടെ, ''ലണ്ടൻ ഡെയ്‌ലി എക്സ്പ്രസിൽ'' ഒരു പുതിയ ജോലി തരപ്പെടുത്തുന്നതിന് അവർക്കു സാധിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിന്]] തൊട്ടുമുമ്പുള്ള വർഷങ്ങളിൽ ഈ പുതിയ ജോലി താമസിയാതെ അവരെ പത്രത്തിനുവേണ്ടിയുള്ള [[പാരിസ്|പാരീസിലെ]] കർത്തവ്യങ്ങളിലേയക്ക് എത്തിച്ചു.<ref name="Koyen1">Koyen, Kenneth - "Snapshots of Mary Welsh Hemingway," ''Eve's Magazine'', 2003.[http://www.evesmag.com/hemingway.htm] Accessed 2015-07-14</ref>
 
== രണ്ടാം ലോക മഹായുദ്ധവും പത്രപ്രവർത്തനവും ==
"https://ml.wikipedia.org/wiki/മേരി_വെൽഷ്_ഹെമിംഗ്വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്