"മൗണ്ട് കെനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bluelink 2 books for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
No edit summary
വരി 22:
}}
 
[[കെനിയ|കെനിയയിലെ]] ഏറ്റവും ഉയരം കൂടിയ പർവതമാണ് '''മൗണ്ട് കെനിയ'''. ('''Mount Kenya'''). [[കിളിമഞ്ചാരോ കൊടുമുടി]] കഴിഞ്ഞാൽ ഉയരത്തിൽ ആഫ്രിക്കൻ വൻകരയിലെ രണ്ടാമത്തെ പർവതവുമാണ് മൗണ്ട് കെനിയ. ''കെനിയ'' എന്ന് രാജ്യത്തിന്റെ പേർ വന്നത് ഈ പർവതത്തിന്റെ പേരിൽ നിന്നുമാണ്. [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയ്ക്ക്]] {{convert|16.5|km|mi|1}} തെക്കായി കെനിയയുടെ മദ്ധ്യത്തിലായി മൗണ്ട് കെനിയ സ്ഥിതിചെയ്യുന്നു. കെനിയയുടെ തലസ്ഥാനമായ [[Nairobi|നയ്രോബിയിൽ നിന്നും]] ഏകദേശം {{convert|150|km|mi|0}} വടക്ക്-വടക്ക്കിഴക്കായാണ് ഇത് നിലകൊള്ളുന്നത്.<ref name=rough_guide/>.
 
[[East African rift|ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ്]] ഉരുത്തിരിഞ്ഞതിനു ശേഷം ഏകദേശം മുപ്പത് ലക്ഷം വർഷങ്ങൾ കഴിഞ്ഞ് ഉണ്ടായ ഒരു [[stratovolcano|സ്റ്റ്രാറ്റോ വോൾകാനൊ]] ആണ് മൗണ്ട് കെനിയ
വരി 51:
==മൗണ്ട് കെനിയ ദേശീയോദ്യാനം==
{{പ്രലേ|മൗണ്ട് കെനിയ ദേശീയോദ്യാനം}}
മൗണ്ട് കെനിയയുടെയും അതിന്റെ പ്രാന്തപ്രദേശങ്ങളുടെയും സംരക്ഷണത്തിനായി [[മൗണ്ട് കെനിയ ദേശീയോദ്യാനം]] ഒരു സംരക്ഷിത വനമേഖലയായി 1949-ൽ പ്രഖ്യാപിക്കപ്പെട്ടത്.
<ref name=kws_website>
{{cite web
"https://ml.wikipedia.org/wiki/മൗണ്ട്_കെനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്