"എം. ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
| spouse = സി. പുരുഷോത്തമമേനോൻ
| parents = കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടി , മുണ്ടനാട് നങ്ങയ്യമാണ്ടൽ
| children = അജയൻവിനയൻ, വിനയൻജയൻ
}}
 
വരി 19:
http://india.gov.in/myindia/padmashri_awards_list1.php
</ref>.
 
==ജീവിതരേഖ==
1927 സെപ്തംബർ 16-ന് ഇന്നത്തെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] ക്ഷേത്രനഗരമായ [[ഗുരുവായൂർ|ഗുരുവായൂരിനടുത്തുള്ള]] കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യ മാണ്ടലിന്റെയും മകളാണ്. [[കുന്നംകുളം]] ഹൈസ്ക്കൂൾ, [[മഹാരാജാസ് കോളജ്|എറണാകുളം മഹാരാജാസ് കോളേജ്]], [[മദ്രാസ് സർവകലാശാല]], [[കേരള സർ‌വകലാശാല]] എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് [[പാലക്കാട് വിക്റ്റോറിയ കോളേജ്|ഗവ.വിക്ടോറിയ കോളേജ്]], [[മഹാരാജാസ് കോളജ്]], [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻകോളേജ്]] മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സർവകലാശാല]]യിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
"https://ml.wikipedia.org/wiki/എം._ലീലാവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്