"കടമ്മനിട്ട വാസുദേവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മാറ്റം വരുത്തൽ
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[പ്രമാണം:Kadamanitta vasudevan pilla.JPG|thumb|300|കടമ്മനിട്ട വാസുദേവൻ പിള്ള]]
 
കേരളത്തിലെ ഒരു പ്രശസ്ത [[പടയണി|പടയണി ആചാര്യൻ]] '''കടമ്മനിട്ട വാസുദേവൻ പിള്ള''' (ജനനം 24 മേയ് 1947). [[കേരള ഫോക്‌ലോർ അക്കാദമി|കേരള ഫോക്‌ലോർ അക്കാദമിയുടെ]] മുൻ വൈസ് ചെയർമാനാണ്. കേരളത്തിലെ പ്രമുഖ പടയണി അവതരണ വിഭാഗമായ കടമ്മനിട്ട ഗോത്രകലാകളരിഗോത്രകലാകളരിയുടെ യുടെഅദ്ധ്യക്ഷൻ അധ്യക്ഷൻകൂടിയാണ്.
==ജീവിതരേഖ==
പത്തനംതിട്ട ജില്ലയിലെ [[കടമ്മനിട്ട]] എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻമാളേക്കൽ രാമകൃഷ്ണപിള്ള, അമ്മ പാറുക്കുട്ടിയമ്മ. എം.എസ്സി. ഒന്നാം റാങ്കിൽ ജയിച്ച് എൻ.എസ്.എസ്. കോളേജ് അധ്യാപകനായി. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'പടേനി' എന്ന ഗ്രന്ഥം കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടി. [[കേരള കേരള ഫോക്‌ലോർ അക്കാദമി|കേരള കേരള ഫോക്‌ലോർ അക്കാദമിയുടെ]] മുൻ വൈസ് ചെയർമാനായിരുന്നു. കടമ്മനിട്ട കവിതകളെ ഉപജീവിച്ച് കടിഞ്ഞൂപ്പൊട്ടൻ എന്ന നാടകമെഴുതി. 'യുദ്ധപർവം' എന്ന നാടകത്തിന് സംസ്ഥാന നാടക മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു. <ref>{{cite web|title=പടയണി എന്ന ഹൃദയതാളം|url=http://www.mathrubhumi.com/online/malayalam/news/story/3502444/2015-03-29/kerala|publisher=www.mathrubhumi.com|accessdate=29 മാർച്ച് 2015|archive-date=2015-03-31|archive-url=https://web.archive.org/web/20150331194837/http://www.mathrubhumi.com/online/malayalam/news/story/3502444/2015-03-29/kerala|url-status=dead}}</ref>
"https://ml.wikipedia.org/wiki/കടമ്മനിട്ട_വാസുദേവൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്