"എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
#'''എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്''' (അഥവാ [[തഹസീൽദാർ|തഹസിൽദാർ]])
#അഡീഷണൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് (അഥവാ ഡെപ്യൂട്ടി തഹസിൽദാർ)
<br/>
{{ഇന്ത്യൻ ജുഡീഷ്യറി}}
* ഒരു ജില്ലയുടെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ആയി സര്ക്കാര് [[ജില്ലാ കളക്ടർ|ജില്ലാ കളക്ടറെ]] ആണ് നിയമിച്ചിരിക്കുന്നത്. ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഒഴിച്ച് മറ്റു എല്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും ജില്ലാ മജിസ്ട്രേറ്റിന്റെ അഥവാ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
 
*സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിലെ ഏറ്റവും സീനിയറായ ഒരു ഡെപ്യൂട്ടി കളക്ടറെ ആണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ആയി നിയമിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റിന്റെ എല്ലാ അധികാരവും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനും ഉണ്ട്.
* ഒരു ജില്ലയുടെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ആയി സര്ക്കാര് [[ജില്ലാ കളക്ടർ|ജില്ലാ കളക്ടറെ]] ആണ് നിയമിച്ചിരിക്കുന്നത്. ജില്ലലാ മജിസ്ട്രേറ്റിന് കീഴിലാണ്ന്ന്
*ഒരു റവന്യൂ ഡിവിഷന്റെ അഥവാ ഒരു ഉപജില്ലയുടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയി റവന്യൂ വകുപ്പിലെ റവന്യൂ ഡിവിഷണൽ ഓഫീസർമാരെയോ സബ് സബ് കളക്ടർമാരെയോ സബ് ഡിവഷണൽ മജിസ്ട്രേറ്റ് ആയി നിയമിക്കുന്നു.
* സർക്കാർ ഒരു താലൂക്കിന്റെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ആയി തഹസിൽദാരെ ആണ് നിയമിക്കുന്നത്.
 
[[വർഗ്ഗം:ഇന്ത്യയിലെ കോടതികൾ]]
"https://ml.wikipedia.org/wiki/എക്സിക്യൂട്ടീവ്_മജിസ്‌ട്രേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്