"എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Nairhardwell എന്ന ഉപയോക്താവ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതികൾ എന്ന താൾ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: കോടതി എന്ന സംവിധാനം നിലവിലില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
{{Politics of India}}
 
സംസ്ഥാന ഗവൺമെന്റുകൾ ഓരോ ജില്ലയിലും ഓരോ മെട്രോ പൊളിറ്റൻ ഏരിയയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കുന്നു. ഇവരിൽ ഒരാളെ ജില്ല മജിസ്ട്രേറ്റായും നിയമിക്കുന്നു. കൂടാതെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ അഡിഷണൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായും നിയമിക്കാറുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഒരു സബ്ഡിവിഷന്റെ ചാർജ് ഏല്പിച്ചു കൊടുക്കുമ്പോൾ 'സബ് ഡിവിഷണൽ മജിസ്ട്രേറ്റ്' എന്ന പേരിലറിയപ്പെടുന്നു. ക്രിമിനൽ കേസുകളിൽ 3 വർഷം വരെ തടവോ, 5000 രൂപ വരെ പിഴയോ വിധിക്കാവുന്നതാണ്. ഇതിനെതിരെ ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാവുന്നതും, മറ്റ് ഓർഡറുകൾക്കെതിരായി ജില്ലാകോടതിയിൽ റിവിഷനും ഫയൽ ചെയ്യാവുന്നതാണ്.
 
== അധികാരശ്രേണി ==
 
# '''ജില്ലാ മജിസ്ട്രേറ്റ്''' (അഥവാ [[ജില്ലാ കളക്ടർ|ജില്ലാ കലക്ടർ]])
# അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം)
#സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (അഥവാ സബ് കലക്ടർ അല്ലെങ്കിൽ റവന്യൂ ഡിവിഷണൽ ഓഫീസർ)
#എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് (അഥവാ തഹസിൽദാർ)
#അഡീഷണൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് (അഥവാ ഡെപ്യൂട്ടി തഹസിൽദാർ)
{{ഇന്ത്യൻ ജുഡീഷ്യറി}}
[[വർഗ്ഗം:ഇന്ത്യയിലെ കോടതികൾ]]
"https://ml.wikipedia.org/wiki/എക്സിക്യൂട്ടീവ്_മജിസ്‌ട്രേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്