"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1:
{{prettyurl|Cebu}}
[[പ്രമാണം:PhCebu locatorin map cebuPhilippines.pngsvg|thumb|200px|right|[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്റെ]] ഭൂപടത്തിൽ സെബൂ]]
 
മദ്ധ്യഫിലിപ്പീൻസിൽ വിസയാ മേഖലയിലെ ഒരു ദ്വീപിന്റെയും അതിനു ചുറ്റുമുള്ള 167 ചെറുദ്വീപുകൾ ചേർന്ന പ്രവിശ്യയുടേയും പേരാണ് '''സെബൂ'''. മുഖ്യദ്വീപ്, തെക്കു-വടക്കായി 225 കിലോമീറ്റർ നീളത്തിൽ വീതി കുറഞ്ഞതാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനമായ സെബൂ നഗരം [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ഏറ്റവും പഴയ പട്ടണമാണ്. മുഖ്യദ്വീപിനടുത്തുള്ള ചെറിയദ്വീപായ മാക്ടാനിലെ അന്തരാഷ്ട്രവിമാനത്താവളത്തിന് പ്രാധാന്യത്തിലും തിരക്കിലും [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിൽ]] രണ്ടാം സ്ഥാനമുണ്ട്. [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ഏറ്റവും വികസിതമായ പ്രവിശ്യകളിലൊന്നാണ് സെബൂ. വിസയാ പ്രദേശത്തെ വ്യാപാര, വ്യാവസായിക, വിദ്യാഭ്യാസസംരംഭങ്ങളുടെ കേന്ദ്രമാണ് സെബൂ നഗരം.Yeet
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്