"വാരാണസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
[[File:People on a ghat in Varanasi.jpg|left|thumb]]
ഇവിടെ ഗംഗയുടെ കരയില്‍ കല്‍പ്പടികള്‍ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനു മുന്‍പ് ആളുകള്‍ ഈ പടികളില്‍ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടര്‍ന്ന് ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുന്നു. ചില ഘാട്ടുകള്‍ക്ക് പ്രത്യേകതകളുമുണ്ട്. ഇവയില്‍ ഒന്നില്‍ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നില്‍ പാര്‍വതിയുടെ കമ്മല്‍ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്<ref name=rockliff/>.
 
ക്ഷേത്രത്തിനു സമീപമുള്ള വിജ്ഞാനക്കിണറിലാണ്‌ ഇവിടത്തെ യഥാര്‍ത്ഥ ശീവലിംഗം എന്നും വിശ്വാസമുണ്ട്<ref>http://www.besttofind.com/Travel/Asia-Travel/India-Travel/North-India-Travel/Varanasi-Travel/Tourist-Attractions-of-Varanasi/Tourist-Attractions-of-Varanasi.htm</ref>.
 
==ഉല്‍സവങ്ങള്‍==
"https://ml.wikipedia.org/wiki/വാരാണസി" എന്ന താളിൽനിന്ന് ശേഖരിച്ചത്