"ആർക്കിമിഡീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Bluelink 1 book for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
വരി 20:
 
 
ഇദ്ദേഹം പുരാതനകാലത്തെ ഏറ്റവും പ്രമുഖ ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നു. എല്ലാ കാലത്തേയും ഏറ്റവും പ്രധാന ഗണിതശാസ്ത്രജ്ഞന്മാരിൽ ഒരാളുമാണ് ഇദ്ദേഹം.<ref>{{cite book |last=Calinger |first=Ronald |title=A Contextual History of Mathematics |url=https://archive.org/details/contextualhistor0000cali |year=1999 |publisher=Prentice-Hall |isbn=0-02-318285-7 |page=[https://archive.org/details/contextualhistor0000cali/page/150 150] |quote=Shortly after Euclid, compiler of the definitive textbook, came Archimedes of Syracuse (ca. 287&nbsp;212 BC), the most original and profound mathematician of antiquity.}}</ref><ref>{{cite web |url=http://www-history.mcs.st-and.ac.uk/Biographies/Archimedes.html |title=Archimedes of Syracuse |accessdate=2008-06-09 |publisher=The MacTutor History of Mathematics archive |date=January 1999}}</ref> ഒരു പരബോ‌ളയുടെ ആർക്കിനുള്ളിലുള്ള [[area|വിസ്തീർണ്ണം]] കണ്ടെത്താനായി ഇദ്ദേഹം ശ്രമം നടത്തിയിരുന്നു. [[pi|പൈയുടെ]] മൂല്യം കൃത്യതയോടെ ഇദ്ദേഹം കണ്ടുപിടിച്ചിരുന്നു.<ref>{{cite web|title = Heron of Alexandria |author1=O'Connor, J.J. |author2=Robertson, E.F.|publisher = [[University of St Andrews]]| url = http://www-history.mcs.st-and.ac.uk/Biographies/Heron.html|date=April 1999|accessdate= 2010-02-17}}</ref> [[Archimedes spiral|ആർക്കിമിഡീസ് സ്പൈറൽ]] ഇദ്ദേഹമാണ് കണ്ടുപിടിച്ചത്.
 
[[Siege of Syracuse (214–212 BC)|സിറാക്യൂസ് വളയപ്പെട്ടതിനിടെയാണ്]] ആർക്കിമിഡീസ് മരിച്ചത്. ഇദ്ദേഹത്തിനെ സംരക്ഷിക്കണം എന്ന ഉത്തരവുണ്ടായിട്ടും ഒരു [[Roman Republic|റോമൻ]] സൈനികൻ ആർക്കിമിഡീസിനെ കൊലപ്പെടുത്തുകയായിരുന്നു. ആർക്കിമിഡീസിന്റെ ശവകുടീരം സന്ദർശിച്ചതിനെപ്പറ്റി [[Cicero|സിസെറോ]] വിവരിക്കുന്നുണ്ട്. ഒരു സിലിണ്ടറിനുള്ളിൽ കൊത്തിവച്ച ഗോളം ഈ ശവകുടീരത്തിനു മീതേ ഉണ്ടായിരുന്നതായി ഇദ്ദേഹം വിവരിക്കുന്നുണ്ട്. ഒരു ഗോളത്തിന് സിലിണ്ടറിനെ അപേക്ഷിച്ച് മൂന്നിൽ രണ്ട് [[വ്യാപ്തം|വ്യാപ്തവും]] ഉപരിതലവിസ്തീർണ്ണവുമാണുള്ളതെന്ന് ആർക്കിമിഡീസ് തെളിയിച്ചിരുന്നു. ഇതായിരുന്നു തന്റെ ഏറ്റവും മികച്ച കണ്ടുപിടിത്തം എന്നായിരുന്നു ഇദ്ദേഹം കണക്കാക്കിയിരുന്നത്.
"https://ml.wikipedia.org/wiki/ആർക്കിമിഡീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്