"സ്വേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Bluelink 1 book for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
 
വരി 1:
[[File:Simple distillation apparatus.svg|thumb|Laboratory display of distillation: '''1: '''താപത്തിന്റെ സ്രോതസ്സ് '''2: '''ഫ്ലാസ്ക് '''3: '''Still head '''4: '''തെർമോമീറ്റർ/തിളനില താപനില '''5: '''കണ്ടൻസർ '''6: '''തണുപ്പിക്കാനുള്ള ജലം അകത്തേയ്ക്ക് '''7: '''തണുപ്പിക്കാനുള്ള ജലം പുറത്തേയ്ക്ക് '''8: '''സ്വേദനശേഷമുള്ള ദ്രാവകം/ഫ്ലാസ്ക് '''9: '''ശൂന്യത/വാതകം ഊള്ളിലേയ്ക്ക് '''10: '''Still receiver '''11: '''താപ നിയന്ത്രകം '''12: '''Stirrer speed control '''13: '''Stirrer/താപസ്രോതസ്സ് '''14: '''ചൂടാക്കാനുള്ള (Oil/sand) ബാത്ത് '''15:''' Stirring means e.g. (shown), [[boiling chips]] or mechanical stirrer '''16: '''തണുപ്പിക്കാനുള്ള ബാത്ത്<ref>{{cite book
|first1=Laurence M. |last1=Harwood |first2=Christopher J. |last2=Moody |title=Experimental organic chemistry: Principles and Practice |url=https://archive.org/details/experimentalorga00harw |edition=Illustrated |pages=141–143[https://archive.org/details/experimentalorga00harw/page/141 141]–143 |isbn=978-0-632-02017-1 |publisher=Blackwell Scientific Publications |location=Oxford |year=1989 |ref=harv}}</ref>]]
 
'''സ്വേദനം''' എന്നാൽ ഒരു [[മിശ്രിതം|ദ്രാവകമിശ്രിതത്തിന്റെ]] ഘടകങ്ങളെ [[ബാഷ്പീകരണം|ബാഷ്പീകരണവും]] നിയന്ത്രിത [[സാന്ദ്രീകരണം|സാന്ദ്രീകരണവും]] വഴി വേർതിരിക്കുന്നതിനുള്ള പ്രക്രിയയാണ്. ഇത്, ഒന്നുകിൽ പൂർണ്ണമായ വേർതിരിക്കലോ (എതാണ്ട് ശുദ്ധമായ ഘടകങ്ങൾ ആയിരിക്കും) അല്ലെങ്കിൽ ആ മിശ്രിതത്തിലെ ഘടകങ്ങളുടെ [[ഗാഢത]] കൂട്ടാനായി ഭാഗിക വേർതിരിക്കലോ ആകാം. ഇതിലേതു കാര്യത്തിലായാലും, മിശ്രിതത്തിന്റെ ഘടകങ്ങളുടെ ബാഷ്പമാകുന്നതിന്റെ കഴിവ് ആണിവിടെ ചൂഷണംചെയ്യുന്നത്. [[വ്യാവസായികരസതന്ത്രം|വ്യാവസായിക രസതന്ത്രത്തിൽ]], സ്വേദനം പ്രായോഗികമായി സാർവത്രികമായ പ്രാധാന്യമുള്ള ഒരു [[ഘടകപ്രവർത്തനം|ഘടകപ്രവർത്തനമാകുന്നു]].. പക്ഷെ, അത് ഒരു [[രാസപ്രവർത്തനം|രാസപ്രവർത്തനമല്ല]] മറിച്ച്, ഒരു ഭൗതിക വേർതിരിക്കൽ പ്രക്രിയയാകുന്നു.
"https://ml.wikipedia.org/wiki/സ്വേദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്