"ഗി ദുബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bluelink 2 books for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
 
വരി 19:
 
'''ഗി ദുബോർ''' (Guy Debord, ഫ്രഞ്ച് ഉച്ചാരണം gi dəbɔʁ )(ഡിസമ്പർ 28, 1931 – നവമ്പർ 30, 1994) ''സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ''(Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ [[മാർക്സിസം|മാർക്സിസ്റ്റ്]] സൈദ്ധാന്തികനായിരുന്നു<ref>[http://www.cddc.vt.edu/sionline/si/report.html സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ റിപോർട്ട്- ഗി ദുബോർ 1957 ]</ref>. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദുബോറിന്റെ ആശയങ്ങൾ [[പാരിസ്|പാരിസിലെ]] ബുദ്ധിജീവികളേയും വിദ്യാർഥികളേയും കലാകാരന്മാരേയും ഏറെ സ്വാധീനിച്ചു. 1968-ൽ പാരിസിൽ പടർന്നു പിടിച്ച വിദ്യാർഥി പ്രക്ഷോഭത്തിനും ഈ പ്രസ്ഥാനം കാരണമായിരുന്നുവെന്ന് പറയപ്പെടുന്നു.<ref>{{cite book|title =Prelude to Revolution: France in May 1968
|url =https://archive.org/details/preludetorevolut00sing
|author= Daniel Singer|publisher= South End Press|year= 2002|ISBN = 9780896086821}}</ref>,<ref>[http://www.notbored.org/les-mots.html Words & Bullets ]</ref>
== പ്രധാന ചിന്താധാരകൾ ==
Line 32 ⟶ 33:
[[പാട്രിക് മോഡിയാനോ|പാട്രിക് മോദിയാനോയുടെ]] നോവലുകളിൽ ഈ ആശയങ്ങളെക്കുറിച്ച് ഉല്ലേഖനങ്ങളുണ്ട്.
==പോട്ലാച്ച് (Potlatch) വാർത്താബുള്ളറ്റിൻ==
മൂലസംഘടനയായിരുന്ന ലെറ്റ്റിസ്റ്റ് ഇൻടർനാഷണലിന്റെ വാർത്താ ബുള്ളറ്റിനായിരുന്നു ''പോട്ലാച്ച്''. പിന്നീട് ദുബോർ അത് സിറ്റുവേഷണിസ്റ്റ് ഇൻടർനാഷണലിന്റെ ബുള്ളറ്റിനാക്കി.<ref>[http://www.cddc.vt.edu/sionline/si/potlatch.html പോട്ലാച് വാർത്താബുള്ളറ്റിൻ]</ref> വടക്കേഅമേരിക്കയിലെ ചുവന്നിന്ത്യക്കാരുടെ ആചാരസമ്പ്രദായങ്ങളിൽ ഒന്നായിരുന്നു പോട്ലാച്ച് എന്ന ചടങ്ങ്. ആഘോഷാവസരങ്ങളിൽ മാത്സര്യബുദ്ധിയോടേ ഭൗതികസ്വത്തുക്കൾ ത്യജിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. ഗോത്രത്തലവനാകാൻ മത്സരിക്കുന്നവരും ഈ ചടങ്ങു നടത്താറുണ്ടായിരുന്നു.<ref>{{cite book|title=Potlatch: Native Ceremony and Myth on the Northwest Coast (Kindle Edition)|author= Mary Giraudo Beck|publisher= Alaska Northwest Books |year= 2013 }}</ref>.ഈ സമ്പ്രദായപ്രകാരം ഓരോരുത്തരും തങ്ങളുടെ ഏറ്റവും വിലപിടിച്ച ഉരുപ്പടിയോ, സമ്പത്തോ മറ്റുള്ളവർക്ക് സമ്മാനമായി നല്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്തു. ഏറ്റവുമധികം ഭൗതികസമ്പത്ത് ത്യജിച്ചവർ ഏറ്റവുമധികം ആദരിക്കപ്പെട്ടു. ഭൗതികസമ്പത്തിനേയും കച്ചവടതാത്പര്യങ്ങളേയും താഴ്ത്തിക്കെട്ടുന്ന ഈ ചടങ്ങ് നിയമപരമായി നിരോധിക്കപ്പെട്ടത്, അമേരിക്കയിൽ യൂറോപ്യൻ വംശജർ ആധിപത്യം സ്ഥാപിച്ചതു മുതലാണ്.<ref>{{cite book|title= An Iron Hand upon the People: The Law Against the Potlatch on the Northwest Coast |url= https://archive.org/details/ironhanduponpeop0000cole |author= Douglas Cole|year=1990|publisher= Univ of Washington Pr| ISBN= 978-0295970509|}}</ref>.
ദുബോറിന്റെ പോട്ലാച്ച് വാർത്താ ബുള്ളറ്റിൻ സൗജന്യമായി വിതരണം ചെയ്യപ്പെട്ടു.
==അന്ത്യം ==
"https://ml.wikipedia.org/wiki/ഗി_ദുബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്