"പുലിക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടങ്ങുന്നു
 
prettyurl
വരി 1:
{{Prettyurlprettyurl|Puli kali]]}}
[[Image:Pulikali.jpg|thumb|250px|പുലിക്കളിയുടെ ഒരു ദൃശ്യം]]
[[കേരളം|കേരളത്തിലെ]] തനതായ ഒരു കലാരൂപമാണ് '''പുലികളി''' അഥവാ കടുവക്കളി. [[ഓണം|ഓണക്കാലങ്ങളിലാണ്]] ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ട്.<ref>http://www.onamfestival.org/pulikali-kaduvakali.html</ref>. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ അന്നേദിവസം [[കടുവ|കടുവയുടെ]] ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തില്‍ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങള്‍ക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. [[ഉടുക്ക്|ഉടുക്കും]], [[തകില്‍|തകിലുമാണ്]] വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്<ref>http://www.onamfestival.org/pulikali-kaduvakali.html</ref>. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തില്‍ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാന്‍ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.
"https://ml.wikipedia.org/wiki/പുലിക്കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്