"വസിഷ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഹിന്ദു വിശ്വാസമനുസരിച്ച് സപ്തര്‍ഷികളില്‍ ഒരാളാണ് '''വസിഷ്ഠ…
 
No edit summary
വരി 1:
{{prettyurl|Vasistha}}
[[ഹിന്ദു]] വിശ്വാസമനുസരിച്ച് സപ്തര്‍ഷികളില്‍ ഒരാളാണ് '''വസിഷ്ഠന്‍''' . ({{lang-sa|वसिष्ठ}}).<ref name="Tantra">{{cite book |title=Mahānirvāna Tantra: Tantra of the Great Liberation |publisher=Luzac & Co |location=London |first=Sir John |last=Woodroffe |authorlink=John Woodroffe |chapter=Introduction and Preface |chapterurl=http://www.sacred-texts.com/tantra/maha/maha00.htm |year=1913 |oclc=6062735}}</ref> സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠന്‍. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രനാണ് വസിഷ്ഠന്‍. എന്ത് ചോദിച്ചാലും തരുന്ന പശുവായ [[കാമദേനു|കാമദേനുവും]] അതിന്റെ കുട്ടിയായ [[നന്ദിനി|നന്ദിനിയും]] വസിഷ്ഠന്റെ സ്വന്തമായിരുന്നു.
 
"https://ml.wikipedia.org/wiki/വസിഷ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്