"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 24:
 
== രാഷ്ട്രീയ ജീവിതം ==
2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൻ്റെ 26-ാം വയസിൽ കോൺഗ്രസ് ടിക്കറ്റിൽ രാജസ്ഥാനിലെ ദൗസ മണ്ഡലത്തിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സച്ചിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ലോക്സഭാംഗമായെന്ന റെക്കോർഡ് സച്ചിൻ്റെ പേരിലാണ്.
 
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അജ്മീറിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അജ്മീറിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
 
2009 മുതൽ 2014 വരെ സംസ്ഥാന ചുമതലുള്ള കേന്ദ്രമന്ത്രി, 2014 മുതൽ 2020 വരെ രാജസ്ഥാൻ പ്രദേശ്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, 2018 മുതൽ 2020 വരെ രാജസ്ഥാൻ ഉപ-മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.
 
2018-ൽ രാജസ്ഥാനിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടോങ്ക് മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
 
== സ്വകാര്യ ജീവിതം ==
 
"https://ml.wikipedia.org/wiki/സച്ചിൻ_പൈലറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്