"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Sachin Pilot}}
{{Infobox officeholder
| name = Lt. Sachin Pilot
 
| birth_date ={{birth date and age|1977|9|7|df=y}}
| birth_place =[[Saharanpur]], [[Uttar Pradesh]], [[India]]
| residence = [[Ghaziabad, India|Ghaziabad]]
| death_date =
| Best Friend = [[Govind Singh Lulwa Khas]]
| office1 = [[Ministry of Corporate Affairs (India)|Minister of Corporate Affairs]]
| predecessor1 = [[Veerappa Moily]]
| successor1 =
| primeminister1 = [[Manmohan Singh]]
| term_start1 = 28 October 2012
| constituency1 = [[Ajmer]], [[Rajasthan]]
| party = [[Indian National Congress]]
| nationality = [[India]]n
| religion =
| spouse = Saraa Pilot
| profession =
| alma_mater = [[University of Delhi]]<small> ([[Bachelor of Arts|B.A.]])</small><br />[[University of Pennsylvania]]<small> ([[Master of Business Administration|M.B.A.]])</small>
}}
'''സച്ചിൻ പൈലറ്റ്'''‍. 1977 സെപ്റ്റംബർ 7-ന് [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[സഹരൻപൂർ|സഹരൻപൂറിൽ]] ജനിച്ചു. [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിൽ]] അംഗമായ ഇദ്ദേഹം സഭയിൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[അജ്മേർ]] മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് [[രാജേഷ് പൈലറ്റ്|രാജേഷ് പൈലറ്റി]]ന്റെ മകനാണ്.
 
കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മൻമോഹൻസിംഹ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായിരുന്നു. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ [[ഫാറൂഖ് അബ്ദുല്ല|ഫറൂഖ് അബ്ദുള്ളയുടെ]] മകൾ സാറ അബ്ദുള്ളയാണ് ഭാര്യ.<ref>{{cite web|url=http://www.dnaindia.com/lifestyle/report-i-don-t-take-advantage-of-my-surname-sara-pilot-1414232|title=I don’t take advantage of my surname: Sara Pilot|accessdate=3 March 2014|date=25 July 2010|publisher=DNAindia.com|author=Ismat Tahseen}}</ref> മുസ്‍ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിരുന്നത്.<ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results|access-date=|last=|first=|date=|website=|publisher=}}</ref> 2018 ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് 54,179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ യൂനുസ് ഖാനെതിരെ മത്സരിച്ചു വിജയിച്ചിരുന്നു.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2018/12/11/Rajasthan-assembly-election-results.html|title=രാജസ്ഥാൻ തിരഞ്ഞെടുപ്പ് ഫലം|access-date=|last=|first=|date=|website=|publisher=}}</ref>
 
== Key ==
| image = Sachin Pilot at the India Economic Summit 2010 cropped.jpg
"https://ml.wikipedia.org/wiki/സച്ചിൻ_പൈലറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്