"മണിമുഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bluelink 1 book for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.2) (GreenC bot
വരി 22:
 
[[പി.എ. ബക്കർ]] തിരക്കഥയെഴുതി, സംവിധാനം നിർവഹിച്ച് 1976-ൽ പുറത്തുവന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''മണിമുഴക്കം''' (The Tolling of Bells).<ref>http://www.imdb.com/title/tt0154835/</ref> ഹരി, വീണ, ജോൺസൻ, [[ശങ്കരാടി]], സരിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.<ref>{{cite book|author=Sanjit Narwekar|title=Directory of Indian film-makers and films|publisher=Flicks Books|year=1994|page=21|isbn=9780313292842}}</ref><ref>{{cite book|author=Ashish Rajadhyaksha, Paul Willemen|title=Encyclopaedia of Indian cinema
|url=https://archive.org/details/encyclopaediaofi0000raja|publisher=[[British Film Institute]]|year=1999|page=[https://archive.org/details/encyclopaediaofi0000raja/page/50 50]|isbn=9780851704557}}</ref> [[സാറ തോമസ്|സാറ തോമസിന്റെ]] "മുറിപാടുകൾ" എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. 1976-ലെ മികച്ച ചിത്രത്തിനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനും]] ചിത്രം അർഹമായി.<ref>http://www.prd.kerala.gov.in/stateawares.htm</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/മണിമുഴക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്