"ഷോൺ കോണറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Bluelink 1 book for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.1) (GreenC bot
വരി 5:
}}
[[പ്രമാണം:Alfred Hitchcock's Marnie Trailer - Tippi Hedren & Sean Connery (2).png|ലഘുചിത്രം|പി ഹയ്ഡൻ & ഷോൺ കോണറി ]]
സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമായിരുന്നു സർ തോമസ് '''ഷോൺ കോണറി''' (ജനനം:ഓഗസ്റ്റ് 25 1930 - മരണം 30/31 ഒക്ടോബർ 2020)). 1962 മുതൽ 1983 വരെയുള്ള ഏഴ് [[ജയിംസ് ബോണ്ട്]] ചിത്രങ്ങളിൽ കോണറി നായകനായി.<ref>{{cite book|title=Hollywood hunks and heroes|url=https://archive.org/details/hollywoodhunkshe0000cohe|last1=Cohen|first1=Susan|last2=Cohen|first2=Daniel|isbn=0-671-07528-4|oclc=12644589|location=New York City, New York|year=1985|editorial=Exeter Books|page=[https://archive.org/details/hollywoodhunkshe0000cohe/page/33 33]}}</ref> ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ [[ആൽഫ്രെഡ് ഹിച്ച്‌കോക്ക്]] ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് [[അക്കാദമി അവാർഡ്]] നേടിക്കൊടുത്തു.
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/ഷോൺ_കോണറി" എന്ന താളിൽനിന്ന് ശേഖരിച്ചത്