"പോൾ ഗ്രഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Bluelink 2 books for പരിശോധനായോഗ്യത (20220914)) #IABot (v2.0.9.1) (GreenC bot
 
വരി 37:
| spouse = [[Jessica Livingston|ജെസിക്ക ലിവിങ്സ്റ്റൺ]]
}}
[[ഇംഗ്ലണ്ട്|ഇംഗ്ലീഷുകാരനായ]] ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമർ ആണ് '''പോൾ ഗ്രഹാം''' (13 നവംബർ 1964)<ref name="DOB LibCongress">{{cite web | title= Graham, Paul 1964- Authorities & Vocabularies (Library of Congress Name Authority File) | url= http://id.loc.gov/authorities/names/no2005023870.html | publisher= U.S. Library of Congress | date = 11 March 2005 | quote= (Paul Graham, b. Nov. 13, 1964) |accessdate= 12 March 2012}}</ref> . വ്യവസായ സംരംഭകൻ, ഉപന്യാസകാരൻ എന്നീ നിലകളിലും ഗ്രഹാം അറിയപ്പെടുന്നു. LISP എന്ന പ്രോഗ്രാമിംഗ് ഭാഷയിലുള്ള പ്രവർത്തനങ്ങൾക്കും, യാഹൂ! സ്റ്റോർ (yahoo! Store) എന്ന പേരിൽ പിന്നീട് അറിയപ്പെട്ട വയാവെബ് (Viaweb), സ്റ്റാർട്ടപ്പ് കമ്പനികൾക്ക് തുടക്കമൂലധനം നൽകുന്ന സ്ഥാപനമായ വൈ കോമ്പിനേറ്റർ (Y Combinator) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനെന്ന നിലയിലുമാണ് പോൾ ഗ്രഹാം പ്രശസ്തനായത്. ഓൺ ലിസ്പ് (On Lisp)<ref name="onlisp">{{cite book |author=Graham, Paul |title=On Lisp: advanced techniques for Common Lisp |publisher=Prentice Hall |location=Englewood Cliffs, N.J |year=1994 |pages= |isbn=0-13-030552-9 |oclc= |doi= |accessdate=}}</ref> (1993) ,ആൻസി കോമൺ ലിസ്പ് (ANSI Common Lisp)<ref name="ansi">{{cite book |author=Graham, Paul |title=ANSI Common Lisp |url=https://archive.org/details/ansicommonlisp00grah |publisher=Prentice Hall |location=Englewood Cliffs, N.J |year=1996 |pages= |isbn=0-13-370875-6 |oclc= |doi= |accessdate=}}</ref> (1995) ,ഹാക്കെർസ് & പെയിന്റെർസ് (Hackers & Painters)<ref name="hackersandpainters">{{cite book |author=Graham, Paul |title=Hackers & painters: big ideas from the computer age |url=https://archive.org/details/hackerspaintersb00grah |publisher=O'Reilly |location=Sebastopol, CA |year=2004 |pages= |isbn=0-596-00662-4 |oclc= |doi= |accessdate=}}</ref> (2004) എന്നീ പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
==അവലബം==
{{reflist}}
"https://ml.wikipedia.org/wiki/പോൾ_ഗ്രഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്