"ചട്ടമ്പിസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 103.211.37.69 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2401:4900:264D:1DAF:78C6:4C2E:DAED:1BF4 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 21:
{{വൃത്തിയാക്കേണ്ടവ}}
[[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] [[കർണാടകയിൽ ആണ് കൊല്ലൂർ|കൊല്ലൂർ]] എന്ന ഗ്രാമത്തിലെ 'ഉള്ളൂർക്കോട് വീട്" എന്ന ഒരു ദരിദ്ര [[നായർ]] കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവി . അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. <ref name="Gopala"> ഗോപാലപിള്ള,പറവൂർ, കെ. (1935). പരമഭട്ടാര ചട്ടമ്പിസ്വാമി തിരുവടികൾ ജീവചരിത്രം തശൂർ. രാമാനുജ മുദ്രണാലയം (പ്രസാധകൻ : പി. കെ. അമ്മുണ്ണി മേനോൻ), </ref>
സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോടു് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്കു് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ (കൊല്ലൂർ മഠം) വീട്ടുജോലിക്കു് പോയാണു് കുടുംബം പുലർത്തിയിരുന്നതു്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പുജാരിയായ ബ്രാഹ്മണനായിരുന്നു. ഇദ്ദേഹവും ദരിദ്രൻ ആയിരുന്നു. സ്വാമിയുടെസംബന്ധം ബാല്യകാലരീതിയിലെ സുഹൃത്തുക്കളിൽവിവാഹമായതിനാൽ പലരുംഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തതും, താഴ്ന്നഉയർന്ന ജാതികളിൽജാതിയിൽ ഉള്ളവരുംനിന്നുമായതിനാൽ ദരിദ്രരുമായിരുന്നു.മക്കൾക്കു് അവരുടെതൊട്ടു ദൈന്യസ്ഥിതിയുംതീണ്ടാൻ സ്വാമിയുടെപാടില്ലാത്തതുമായ അഭിപ്രായംപിതാവ് രൂപപ്പെടുത്തുന്നതിൽതന്നെ, ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരു പ്രധാനമാനസികാവസ്ഥ പങ്കുകുട്ടിക്കാലം വഹിച്ചിട്ടുണ്ടു്മുതൽ സ്വാമിയിലുണ്ടാക്കാൻ കാരണമായതായി പറയപ്പെടുന്നു.<ref name="Raman">{{cite book|url= http://books.google.co.in/books/about/Chattampi_Swami_An_Intellectual_Biograph.html?id=K-JRfipEdV0C&redir_esc=y|title= Raman Nair, R and Sulochana Devi, L (2010). Chattampi Swami: An Intellectual Biography. Trivandrum, |publisher= Chattampi Swami Archive, Centre for South Indian Studies, Trivandrum|accessdate=26 May 2013}}</ref> എന്നാൽ ഈ പുത്തൻ വാദത്തിന് എതിരായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, ഇദ്ദേഹത്തിന്റെ അച്ഛൻ വാസുദേവ ശർമ തന്നെയാണ് ഇദ്ദേഹത്തെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത് എന്നതാണ്.<ref>https://archive.org/details/ChattampiSwamikalBiographyEnglish-K.p.k.Menon/page/n17/mode/1up</ref>സ്വാമിയുടെ ബാല്യകാല സുഹൃത്തുക്കളിൽ പലരും താഴ്ന്ന ജാതികളിൽ ഉള്ളവരും ദരിദ്രരുമായിരുന്നു. അവരുടെ ദൈന്യസ്ഥിതിയും സ്വാമിയുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടു്<ref name="Raman"/>. സ്വാമിജി സംസ്കൃതം പഠിച്ചത് കൊല്ലൂർ മഠത്തിലെ ബ്രാഹ്മണരിൽ നിന്നും ആണ്.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/ചട്ടമ്പിസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്