"കെ. അജിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ബാല്യം: - മന്ദാകിനി എന്നതു മന്ദാകിനി നാരായണന്‍ എന്നു തിരുത്തി.
വരി 16:
[[അന്വേഷി]] എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ് കെ. അജിത.
 
[[കേരളം|കേരളത്തിലെ]] സ്ത്രീകളുടെ അവകാ‍ശങ്ങള്‍ക്ക് വേണ്ടിയും, അവരുടെ ബോധവല്‍ക്കരണത്തിനു വേണ്ടിയും ശബ്ദമുയര്‍ത്തിയ അജിത, കുപ്രസിദ്ധിയാര്‍ജ്ജിച്ച [[ഐസ്ക്രീം പാര്‍ലര്‍ പെണ്‍ വാണിഭം|ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസിനെ]] കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരാൻ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ [[ലോകസഭാ]] തിരഞ്ഞെടുപ്പില്‍‍ ([[2004]]) [[സൂര്യനെല്ലി]] പെണ്‍‌വാണിഭക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോ. [[പി.ജെ.കുര്യന്‍ | പി.ജെ.കുര്യനെതിരെ ]] പ്രചരണം നടത്തി. [[പി.ജെ.കുര്യന്‍ |ഡോ. പി.ജെ.കുര്യന്‍]] 10,000-ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. ഇന്ന് അജിത അമ്മ മന്ദാകിനിയോടൊത്ത് [[കോഴിക്കോട്]] താമസിക്കുന്നു.
 
==അനുബന്ധം==
"https://ml.wikipedia.org/wiki/കെ._അജിത" എന്ന താളിൽനിന്ന് ശേഖരിച്ചത്