"പട്ടണം റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.1
 
വരി 1:
{{prettyurl|Pattanam Rasheed}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര രംഗത്തെ]] പ്രശസ്തനായ ഒരു മേക്കപ്പ്മാനാണ് (ചമയം) '''പട്ടണം റഷീദ്''' ({{lang-en|Pattanam Rasheed}}).<ref>{{cite news|url=http://www.hindu.com/fr/2007/09/07/stories/2007090750480400.htm|title=‘Making up’ a character|last=George|first=Liza|date=September 7, 2007|publisher=''[[The Hindu]]''|accessdate=2012 December 7|location=|archive-date=2010-08-06|archive-url=https://web.archive.org/web/20100806105313/http://www.hindu.com/fr/2007/09/07/stories/2007090750480400.htm|url-status=dead}}</ref><ref>{{cite news|url=http://www.thehindu.com/arts/cinema/article18640.ece|title=Turning actors into characters|last=George|first=Liza|date=September 11, 2009|publisher=''The Hindu''|accessdate=2012 December 7|location=|archive-date=2012-04-29|archive-url=https://web.archive.org/web/20120429110005/http://www.thehindu.com/arts/cinema/article18640.ece|url-status=dead}}</ref><ref>{{cite news|url=http://www.thehindu.com/arts/art/the-makeover-artiste/article2453160.ece|title=The makeover artiste|last=George|first=Liza|date=September 14, 2011|publisher=''The Hindu''|accessdate=2012 December 7|location=}}{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2021 |bot=InternetArchiveBot |fix-attempted=yes }}</ref> അൻപത്തിയഞ്ചാമത് [[ദേശീയ ചലച്ചിത്രപുരസ്കാരം|ദേശീയ ചലച്ചിത്രപുരസ്കാരദാനച്ചടങ്ങിൽ]] മികച്ച മേക്കപ്പ്മാനുള്ള പുരസ്കാരം ഇദ്ദേഹം നേടിയിരുന്നു.<ref>{{Cite web |url=http://www.mangalamvarika.com/index.php/en/home/index/102/22 |title=ആർക്കൈവ് പകർപ്പ് |access-date=2016-03-20 |archive-date=2016-04-05 |archive-url=https://web.archive.org/web/20160405102459/http://www.mangalamvarika.com/index.php/en/home/index/102/22 |url-status=dead }}</ref><ref>{{cite web|title=Mangalam-varika-26-Aug-2013|url=http://www.mangalamvarika.com/index.php/en/home/index/102/22|publisher=mangalamvarika.com|accessdate=2013 November 12|archive-date=2016-04-05|archive-url=https://web.archive.org/web/20160405102459/http://www.mangalamvarika.com/index.php/en/home/index/102/22|url-status=dead}}</ref><ref>{{Cite web |url=http://www.mathrubhumi.com/movies/interview/166676/ |title=ആർക്കൈവ് പകർപ്പ് |access-date=2016-03-20 |archive-date=2013-12-19 |archive-url=https://web.archive.org/web/20131219051356/http://www.mathrubhumi.com/movies/interview/166676/ |url-status=dead }}</ref>
 
ഒരു സ്വതന്ത്ര മേക്കപ്പ്മാൻ എന്ന നിലയിൽ ഇദ്ദേഹം ചമയമൊരുക്കിയ ആദ്യ ചിത്രം [[ഒന്ന് മുതൽ പൂജ്യം വരെ|ഒന്നു മുതൽ പൂജ്യം വരെ]]യാണ്.<ref name=emk>{{cite web |url=http://emergingkerala.in/news.php?id=603 |title=അഭ്രപാളിയിലെ ചമയമാന്ത്രികൻ |date=2013 ഒക്ടോബർ 5 |publisher=എമേർജിങ് കേരള |accessdate=2016 മാർച്ച് 21 |archive-date=2015-04-20 |archive-url=https://web.archive.org/web/20150420172209/http://emergingkerala.in/news.php?id=603 |url-status=dead }}</ref> പിന്നീട് [[പൊന്തൻമാട]], [[ഗുരു (ചലച്ചിത്രം)|ഗുരു]], [[ഉടയോൻ]], [[അനന്തഭദ്രം]], [[കുട്ടിസ്രാങ്ക്]], [[പരദേശി]], [[യുഗപുരുഷൻ]] എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിൽ ചമയമൊരുക്കി. [[പൊന്തൻമാട]]യിലെ മാടയെയും ([[മമ്മൂട്ടി]]), [[പരദേശി]]യിലെ വലിയകത്ത് മൂസയെയും ([[മോഹൻലാൽ]]) അണിയിച്ചൊരുക്കിയതിലൂടെ [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|സംസ്ഥാന]], [[ദേശീയ ചലച്ചിത്രപുരസ്കാരം|ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ]] നേടി. [[മലയാളം]] കൂടാതെ [[തെലുങ്ക്]], [[കന്നട]], [[ഹിന്ദി]] എന്നീ ഭാഷകളിലെ ചിത്രങ്ങളിലും [[ഡാം 999]] എന്ന [[ഹോളിവുഡ്]] ചിത്രത്തിലും ചമയമൊരുക്കിയിട്ടുണ്ട്. ചമയം പഠിപ്പിക്കുന്നതിനായി 2011-ൽ [[കൊച്ചി]]യിൽ ഇദ്ദേഹം ആരംഭിച്ച 'പട്ടണം ഡിസൈനറി' എന്ന സ്ഥാപനം [[കേരളം|കേരളത്തിലെ]] ആദ്യത്തെ സമ്പൂർണ മേക്കപ്പ് അക്കാദമിയാണ്.<ref name=emk/>
"https://ml.wikipedia.org/wiki/പട്ടണം_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്