"തുറവൂർ വിശ്വംഭരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 5 sources and tagging 0 as dead.) #IABot (v2.0.9.1
വരി 13:
| awards = [[അമൃത കീർത്തി പുരസ്‌കാരം]], അബുദാബി മലയാളസമാജം
}}
എഴുത്തുകാരൻ,അദ്ധ്യാപകൻ മഹാഭാരത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു തുറവൂർ വിശ്വംഭരൻ (ജനനം:- [[സെപ്റ്റംബർ 4]] [[1943]] - മരണം:-[[ഒക്ടോബർ 20]] [[2017]]). മഹാരാജാസ് കോളേജ് അദ്ധ്യാപകൻ, ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. [[അമൃത കീർത്തി പുരസ്‌കാരം]] അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2017 ഒക്ടോബർ 20-ന് അന്തരിച്ചു.<ref name=janma232>{{cite news | title = പ്രൊഫ. തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = https://web.archive.org/web/20171020053550/http://www.janmabhumidaily.com/news723868 | publisher = ജന്മഭൂമി | date = 2017-10-21 | accessdate = 2017-10-22 | archive-date = 2017-10-20 | archive-url = https://web.archive.org/web/20171020053550/http://www.janmabhumidaily.com/news723868 | url-status = bot: unknown }}</ref>
 
== ജീവചരിത്രം ==
1943 സെപ്തംബർ 4 നു ആലപ്പുഴയിലെ തുറവൂരിലാണു വിശ്വംഭരൻ ജനിച്ചത് . കെ പത്മനാഭൻ, മാധവി എന്നിവരായിരുന്നു മാതാപിതാക്കൾ .<ref name=mathrubhumi343>{{cite news | title = തുറവൂരിനെ ഹൃദയത്തോടു ചേർത്തു പിടിച്ച വിശ്വംഭരൻ | url = https://web.archive.org/web/20171022131332/http://www.mathrubhumi.com/print-edition/kerala/cherthala-1.2325068 | publisher = മാതൃഭൂമി | date = 2017-10-21 | accessdate = 2017-10-22 | archive-date = 2017-10-22 | archive-url = https://web.archive.org/web/20171022131332/http://www.mathrubhumi.com/print-edition/kerala/cherthala-1.2325068 | url-status = bot: unknown }}</ref> ഗുരുകുല സമ്പ്രദായത്തിൽ പിതാവിൽ നിന്ന് ആയുർവേദവും ജ്യോതിഷവും തർക്കവും വേദാന്തവും അഭ്യസിച്ചു.തുറവൂർ ടി.ഡി.എച്ച്.എസ് ഇൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. [[മഹാരാജാസ് കോളേജ്| എറണാകുളം മഹാരാജാസ് കോളേജിൽ]] നിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മ​ല​യാ​ളം, സം​സ്‌​കൃ​തം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ണ്ട്.കാഞ്ചനയാണ് ഭാര്യ. സുമ ,മഞ്ജു എന്നിവർ മക്കളാണ്.<ref name=madhyamam343>{{cite news | title = തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = https://web.archive.org/web/20171020070258/http://www.madhyamam.com/kerala/thuravoor-viswambharan-died-kerala-news/2017/oct/20/359577 | publisher = മാധ്യമം | date = 2017-10-20 | accessdate = 2017-10-22 | archive-date = 2017-10-20 | archive-url = https://web.archive.org/web/20171020070258/http://www.madhyamam.com/kerala/thuravoor-viswambharan-died-kerala-news/2017/oct/20/359577 | url-status = bot: unknown }}</ref>
 
== രചനകൾ==
വരി 22:
 
== കർമ്മ മണ്ഡലങ്ങൾ ==
കാസർകോട് സർക്കാർ കോളജിൽ മലയാളം വിഭാഗം ലക്ചറർ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കാൽ നൂറ്റാണ്ടോളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ പഠന സാമഗ്രികൾ തയ്യാറാക്കുന്ന സമിതിയിലും അംഗമായിരുന്നു.ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവര്ത്തിച്ചു.20016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.<ref name=manorama343>{{cite news | title = എഴുത്തുകാരനും തപസ്യ മുൻ അധ്യക്ഷനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = https://web.archive.org/web/20171020124057/http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html | publisher = മനോരമഓൺലൈൻ | date = 2017-10-20 | accessdate = 2017-10-22 | archive-date = 2017-10-20 | archive-url = https://web.archive.org/web/20171020124057/http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html | url-status = bot: unknown }}</ref>
 
== ഭാരതദർശനം ==
വരി 28:
 
== പുരസ്കാരങ്ങൾ ==
ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, മാതാ അമൃതാനന്ദമയീ മഠത്തിന്റെ [[അമൃത കീർത്തി പുരസ്‌കാരം]], സഞ്ജയൻ പുരസ്‌കാരം, മാനവസേവാ സമിതി ട്രസ്റ്റിന്റെ രാമായണശ്രീ പുരസ്‌കാരം, കോഴിക്കോട് രേവതീപട്ടത്താനം സമിതി സംസ്‌കൃതപണ്ഡിതർക്കായി ഏർപ്പെടുത്തിയ മനോരമത്തമ്പുരാട്ടി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് അവാർഡ്, ഡോ. സി. പി. മേനോൻ അവാർഡ്,അബുദാബി മലയാളി സമാജത്തിന്റെ കേരളസമാജം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.<ref name=manorama3143>{{cite news | title = എഴുത്തുകാരനും തപസ്യ മുൻ അധ്യക്ഷനുമായ തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = https://web.archive.org/web/20171020124057/http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html | publisher = മനോരമഓൺലൈൻ | date = 2017-10-20 | accessdate = 2017-10-22 | archive-date = 2017-10-20 | archive-url = https://web.archive.org/web/20171020124057/http://www.manoramanews.com/news/kerala/2017/10/20/thuravoor-vishmbaran-passes-way.html | url-status = bot: unknown }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തുറവൂർ_വിശ്വംഭരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്