"മോതിരം (ആഭരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: vls:Rink
(ചെ.) യന്ത്രം നീക്കുന്നു: vls:Rink; cosmetic changes
വരി 1:
{{ToDisambig|വാക്ക്=മോതിരം}}
[[ചിത്രം:Gold Ring.JPG|ലഘു|സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു മോതിരം]]
[[Imageചിത്രം:Cartier.jpg|left|thumb|175px| മോതിരം-കാര്‍ട്ടിയ 1969.]]
കൈവിരലുകളില്‍ അണിയുന്ന [[ആഭരണം|ആഭരണമാണ്]] മോതിരം. സാധാരണയായി [[സ്വര്‍ണം]], [[വെള്ളി]], [[പ്ലാറ്റിനം]], [[ചെമ്പ്]] മുതലായ ലോഹങ്ങള്‍ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ്‌ മോതിരങ്ങള്‍ നിര്‍മ്മിക്കുന്നത്. [[പ്ലാസ്റ്റിക്ക്|പ്ലാസ്റ്റിക്കിലും]] തടിയിലും [[ഗ്ലാസ്സ്|ഗ്ലാസിലും]] മറ്റും നിര്‍മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല (അഗ്രമില്ലാത്തിനാല്‍) എന്ന്‍ വിശ്വസിക്കപ്പെടുന്നതിനാല്‍ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരമാണ്‌ ഉപയോഗിച്ചുവരുന്നത്.
 
പരമ്പരാഗതമായി മോതിരം ധരിക്കുന്നത് ചെറുവിരലിനു തൊട്ടുള്ള മോതിരവിലിലാണ്‌. എങ്കിലും മറ്റേതുവിരലിലും മോതിരം ധരിക്കുന്നതിനും തടസ്സമില്ല.
 
== മോതിരങ്ങള്‍ - ആകൃതിയും വലിപ്പവും ==
 
വ്യത്യസ്ത ശൈലികളിലും ആകൃതികളിലുമുള്ള മോതിരങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ചുവടെ:
വരി 20:
{{ആഭരണങ്ങള്‍}}
 
== മറ്റ് ലിങ്കുകള്‍ ==
* {{cite web |publisher= [[Victoria and Albert Museum]]
|url= http://www.vam.ac.uk/vastatic/microsites/design-a-ring/
വരി 30:
{{commonscat|Finger rings}}
 
[[Categoryവര്‍ഗ്ഗം:ആഭരണങ്ങള്‍]]
 
 
[[Category:ആഭരണങ്ങള്‍]]
 
[[ay:Siwi]]
Line 69 ⟶ 67:
[[uk:Перстень]]
[[uz:Uzuk]]
[[vls:Rink]]
[[zh:戒指]]
"https://ml.wikipedia.org/wiki/മോതിരം_(ആഭരണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്