"ടി.ആർ. ഓമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
 
വരി 23:
ശാന്തിനിവാസ് എന്ന തെലുഗു മൊഴിമാറ്റ സിനിമയിലൂടെയാണ് ഓമനയുടെ ശബ്ദമികവ് ശ്രദ്ധിക്കപ്പെട്ടത്. മികച്ച ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ടി ആർ ഓമനയാണ് ശാരദയ്ക്ക് ദേശീയപുരസ്കാരം നേടിക്കൊടുത്ത [[സ്വയംവരം]], [[തുലാഭാരം]] എന്നീ സിനിമകളിൽ അവർക്ക് ശബ്ദം കൊടുത്തത്. പിന്നീട് ''സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മറ്റിയിൽ'' അംഗമായിരിക്കെ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾക്കും അവാർഡ് കൊടുക്കേണ്ടതുണ്ട് എന്ന നിർദ്ദേശം മുന്നോട്ടു വെച്ചതും ഓമനയാണ്. "നിൻപദങ്ങളിൽ നൃത്തമാടിടും", "പണ്ടൊരു ശില്പി പ്രേമശില്പി" എന്നീ ഗാനങ്ങളിലും ടി ആർ ഓമനയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. മറ്റൊരു സീതയിലെ "കാമിനി മൗലിയാം", "ഉദയതാരക പോലേ" എന്നീ ഗാനങ്ങൾ മറ്റു ഗായകർക്കൊപ്പം ആലപിച്ചിട്ടുണ്ട്.<ref>[http://www.m3db.com/node/21874 മ്യൂസിക് 3ഡേറ്റാബേസിൽ നിന്ന്] ടി.ആർ. ഓമന</ref>
==പുരസ്കാരങ്ങൾ==
* കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി പുരസ്‌കാരം <ref>[{{Cite web |url=http://archivewww.ismathrubhumi.com/nri/pravasibharatham/article_342584/F72Uq |title=സംഗീത നാടക അക്കാദമി പുരസ്‌കാരം ചെന്നൈക്ക് അഭിമാനമായി മൂന്നുപേർ] |access-date=2013-09-06 |archive-date=2013-09-06 |archive-url=https://archive.today/20130906051737/http://www.mathrubhumi.com/nri/pravasibharatham/article_342584/ |url-status=live }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ടി.ആർ._ഓമന" എന്ന താളിൽനിന്ന് ശേഖരിച്ചത്