"ജിൻസൺ ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
 
വരി 42:
 
==ജനനം==
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] ചക്കിട്ടപ്പാറ സ്വദേശിയാണ്. 1991 മാർച്ച് 15ന് ജനിച്ചു.<ref>{{cite web|title=JOHNSON Jinson - Olympic Athletics|url=https://www.rio2016.com/en/athlete/jinson-johnson|publisher=Rio 2016|accessdate=11 August 2016|archive-date=2016-08-06|archive-url=https://web.archive.org/web/20160806070959/https://www.rio2016.com/en/athlete/jinson-johnson|url-status=dead}}</ref>
കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. കോട്ടയത്തെ കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലിൽ പരിശീലനം നേടി. 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു.<ref name= toi>{{cite news|last1=MV|first1=Vijesh|title=Jinson Johnson on the right track|url=http://timesofindia.indiatimes.com/sports/rio-2016-olympics/india-in-olympics-2016/athletics/Jinson-Johnson-on-the-right-track/articleshow/53501642.cms|accessdate=11 August 2016|work=The Times of India|date=2 August 2016}}</ref> 2015 ജൂലൈ മുതൽ ഹൈദരാബാദിൽ ജൂനിയർ കമ്മീഷൻ ഓഫീസർ.<ref>{{cite news|last1=Koshie|first1=Nihal|title=Rising star Jinson Johnson hopes to climb higher|url=http://indianexpress.com/article/sports/sport-others/rising-star-jinson-johnson-hopes-to-climb-higher/|accessdate=11 August 2016|work=The Indian Express|date=12 July 2015}}</ref>
 
"https://ml.wikipedia.org/wiki/ജിൻസൺ_ജോൺസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്