"ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 4 sources and tagging 0 as dead.) #IABot (v2.0.9.1
 
വരി 69:
 
==ചരിത്രം==
ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു [[മുസിരിസ് |മുസിരിസിന്റെ]] ഭാഗമാണ് ചേന്ദമംഗലം. എ.ഡി.1663 മുതൽ 1809 കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിപദമലങ്കരിച്ചിരുന്ന [[പാലിയത്തച്ചൻ | പാലിയത്തച്ചന്മാരുടെ]] ഭരണസിരാകേന്ദ്രം കൂടിയാണ് ചേന്ദമംഗലം. സംഘകാലകൃതികളിലും, [[ ചിലപ്പതികാരം | ചിലപ്പതികാരത്തിലും]] ചേന്ദമംഗലത്തെക്കുറിച്ചു പരാമർശമുണ്ട്. കോകസന്ദേശത്തിൽ ചേന്ദമംഗലത്തെക്കുറിച്ചും, സമീപപ്രദേശത്തുള്ള പുരാതനമായ ക്ഷേത്രമായ ആര്യങ്കാവ് ക്ഷേത്രത്തെക്കുറിച്ചും പറയുന്നുണ്ട്.<ref name=lsgkerala343>{{cite web | title = ചേന്ദമംഗലം ചരിത്രം | url = https://web.archive.org/web/20161016173220/http://lsgkerala.in/chendamangalampanchayat/history/ | publisher = തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സർക്കാർ | accessdate = 2016-10-16 | archive-date = 2016-10-16 | archive-url = https://web.archive.org/web/20161016173220/http://lsgkerala.in/chendamangalampanchayat/history/ | url-status = bot: unknown }}</ref>
 
==പാലിയം സമരം==
വരി 92:
*സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ ചേന്ദമംഗലം
==വിനോദ സഞ്ചാരം==
മുസിരിസ് പൈതൃക പദ്ധതിയിൽപെടുത്തി ചേന്ദമംഗലം ഒരു വിനോദസഞ്ചാര കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ചേന്ദമംഗലത്തുള്ള ജൂത സിനഗോഗ്, ഇത്തരത്തിൽപ്പെട്ട അപൂർവ്വമായ പള്ളികളിലൊന്നാണ്.<ref name=muziris3343>{{cite web | title = Kerala Jews Life Style Museum | url = https://web.archive.org/web/20161016183550/http://www.muzirisheritage.org/kerala-jews-lifestyle-museum.php | publisher = muziris Heritage Programme | accessdate = 2016-10-16 | archive-date = 2016-10-16 | archive-url = https://web.archive.org/web/20161016183550/http://www.muzirisheritage.org/kerala-jews-lifestyle-museum.php | url-status = bot: unknown }}</ref> 175 വർഷങ്ങൾക്കു മുമ്പ് പണി കഴിപ്പിച്ചതാണീ പള്ളി.<ref name=keraltourism33>{{cite web | title = Chendamangalam Synagogue | url = https://web.archive.org/web/20161016183706/https://www.keralatourism.org/destination/synagogue-chennamangalam/363 | publisher = Keraltourism, kerala Government | accessdate = 2016-10-16 | archive-date = 2016-10-16 | archive-url = https://web.archive.org/web/20161016183706/https://www.keralatourism.org/destination/synagogue-chennamangalam/363 | url-status = bot: unknown }}</ref> പാലിയത്തച്ചന്മാരുടെ തറവാട് സന്ദർശിക്കാൻ ധാരാളം വിനോദസഞ്ചാരികൾ ധാരാളം എത്തിച്ചേരുന്നു. ചരിത്രരേഖകളും, അപൂർവ്വ ചിത്രങ്ങളും അടങ്ങിയ ഈ കൊട്ടാരം ചരിത്രകുതുകികൾക്ക് ഒരു മുതൽക്കൂട്ടാണ്.<ref name=paliampalace2232>{{cite web | title = Paliam Palace museum | url = https://web.archive.org/web/20161016184133/http://www.muzirisheritage.org/kerala-history-museum.php | publisher = Muziris Hertiage Project | accessdate = 2016-10-16 | archive-date = 2016-10-16 | archive-url = https://web.archive.org/web/20161016184133/http://www.muzirisheritage.org/kerala-history-museum.php | url-status = bot: unknown }}</ref>
==ചിത്രശാല==
<gallery caption="ചേന്ദമംഗലം" widths="100px" heights="100px" perrow="6">
"https://ml.wikipedia.org/wiki/ചേന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്