"ആപ്ലിക്കേഷൻ ലെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Isoosi.jpeg|thumb|ISOOSI Reference model Schematic diagram]]
{{ഒ.എസ്.ഐ}}
കമ്പ്യൂട്ടർ ശൃംഖലാ സംവിധാനത്തിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഘടകങ്ങൾക്കിടയിൽ ആശയവിനിമയ നിബന്ധകളുടെയും രീതികളുടെയും സംഗ്രഹമായാണ് '''ആപ്ലിക്കേഷൻ ലെയർ''' പ്രവർത്തിക്കുന്നത്.<ref>{{Cite web|url=https://osi-model.com/application-layer/|title=Application Layer {{!}} Layer 7|website=The OSI-Model|language=en|access-date=2019-11-05}}</ref>എച്ച്ടിടിപി(HTTP), എഫ്ടിപി(FTP) മുതലായ പ്രോട്ടോകോളുകളും ഡിഎൻഎസ്(DNS), എസ്എസ്എച്ച്(SSH)മുതലായ സൗകര്യങ്ങളും ഈ ലെയറിലാണ് വരുക. ഒരു ശൃംഖലാ മാതൃകയുടെ (Network Reference Model) മുകളിലത്തെ ലെയറാണ് ആപ്ലിക്കേഷൻ ലെയർ. ഇന്റർനെറ്റ് പ്രോട്ടോക്കോൾ സ്യൂട്ടിലും (TCP/IP) ഒഎസ്ഐ(OSI)മോഡലിലും ഒരു ആപ്ലിക്കേഷൻ ലെയർ അബ്സ്ട്രാക്ഷൻ ഉണ്ട്<ref>{{Cite web|url=http://www.omnisecu.com/tcpip/tcpip-model.php|title=Four Layers of TCP/IP model, Comparison and Difference between TCP/IP and OSI models|website=www.omnisecu.com|access-date=2019-11-05}}</ref>രണ്ട് മോഡലുകളും അവയുടെ ഉയർന്ന തലത്തിലുള്ള ലെയറിനായി ഒരേ പദമാണ് ഉപയോഗിക്കുന്നതെങ്കിലും, വിശദമായ നിർവചനങ്ങളും ഉദ്ദേശ്യങ്ങളും വ്യത്യസ്തമാണ്.<ref>{{Cite web|url=https://searchnetworking.techtarget.com/answer/What-is-the-difference-between-TCP-IP-and-IP-protocol|title=What is the difference between TCP/IP and IP protocol?|website=SearchNetworking|language=en|access-date=2019-11-05}}</ref>
==അവലംബം==
{{Itstub}}
"https://ml.wikipedia.org/wiki/ആപ്ലിക്കേഷൻ_ലെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്