"ഗ്രേറ്റ് ബാരിയർ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
 
വരി 39:
'''ഗ്രേറ്റ് ബാരിയർ ദ്വീപ്''' [[ന്യൂസീലൻഡ്|ന്യൂസിലാന്റിലെ]] ഔട്ടർ ഹൗറാക്കി ഉൾക്കടലിൽ കിടക്കുന്ന ഒരു ദ്വീപാണ്. മദ്ധ്യഓക്‌ലാന്റിനു വടക്കുകിഴക്കായി 100 കി. മീ. (62 മൈൽ) അകലെയാണിതു സ്ഥിതിചെയ്യുന്നത്. 285 ചതുരശ്ര കി. മീ. (110 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദ്വീപ് ന്യൂസിലാന്റിലെ ആറാമത്തെ വലിയ ദ്വീപാണ്. പ്രധാന ദ്വീപുശൃംഖലയിലെ നാലാമത്തെ വലിയദ്വീപുമാണ്. ഗ്രേറ്റ് ബാരിയർ ദ്വീപിന്റ് ഏറ്റവും ഉയരം കൂടിയഭാഗം മൗണ്ട് ഹോബ്‌സൺ എന്നറിയപ്പെടുന്നു. ഇതിനു സമുദ്രനിരപ്പിൽനിന്നും 621 മീറ്റർ (2,037 അടി) ഉയരമുണ്ട്. <ref name="DOCBOOK1">[http://www.doc.govt.nz/parks-and-recreation/places-to-visit/auckland/hauraki-gulf-islands/great-barrier-island-aotea/ Great Barrier Island Aotea page on the DOC website] (from the [[New Zealand Department of Conservation|Department of Conservation]]. Accessed 2008-06-04.)</ref> ഒക്‌ലാന്റ് കൗൺസിൽ ആണ് പ്രാദേശിക സമിതി.
 
ഈ ദ്വിപിൽ സമൃദ്ധമായ വിവിധ ധാതുക്കളും [[കൗറി മരം|കൗറി മരവും]] വ്യാവസായികാവശ്യങ്ങൾക്കുപയോഗിക്കുന്നു. 2013ൽ 939 പേർ മാത്രമാണിവിടെ വസിച്ചിരുന്നത്.<ref name="Census13">{{NZ Quickstats2013|13616|Great Barrier Island Local Board Area}} from [[Statistics New Zealand]].</ref> അവർ കൂടുതലും വിനോദസഞ്ചാരവും ഫാമിങ്ങുമായി ബന്ധപ്പെട്ടാണു ജീവിക്കുന്നത്.<ref name="ACC">[http://www.aucklandcity.govt.nz/auckland/introduction/hauraki/default.asp#great Great Barrier Island] {{Webarchive|url=https://wwwweb.webcitationarchive.org/66vvoyZK9?url=web/20120523235455/http://www.aucklandcity.govt.nz/auckland/introduction/hauraki/default.asp#great |date=2012-0405-1523 }} (from the [[Auckland City Council]] website)</ref> ഈ ദ്വീപിന്റെ ഭൂരിഭാഗവും സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. <ref>{{cite news |title= Great Barrier - island that tough times forgot|author= |newspaper= [[The New Zealand Herald]]|date=2009-01-18 |url=http://www.nzherald.co.nz/auckland-region/news/article.cfm?l_id=117&objectid=10620744 |accessdate=2009-01-18 |first=Beck |last=Vass}}</ref>
==ഇതും കാണൂ==
*[[List of islands of New Zealand]]
"https://ml.wikipedia.org/wiki/ഗ്രേറ്റ്_ബാരിയർ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്