"ഗീത വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 1 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
വരി 23:
[[തൃശ്ശൂർ|തൃശൂരിലെ]] വാരിയത്ത് ലേനിൽ താമസിച്ചിരുന്ന പണിക്കവീട്ടിൽ അടിയാട്ട് വിജയന്റേയും ശാരദയുടേയും മകളായി 1972 ൽ ഗീത ജനിച്ചു. അച്ഛൻ ഒരു മ്യഗവൈദ്യനായിരുന്നു., അമ്മ വീട്ടമ്മയും.<ref>{{cite web|title=മായാത്ത ഏകാന്ത‌ചന്ദ്രിക|url=http://www.manoramaonline.com/women/interviews/geetha-vijayan.html|publisher=manoramaonline.com|accessdate=5 August 2015}}</ref> ഗീത തന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരിലെ പ്രശസ്തമായ സേക്രട് ഹേർട് കോണ്വെന്റ് സെകന്ററി സ്കൂളിൽ നിന്നാണ് ചെയ്തത്. അതിനു ശേഷം ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കി. ചലച്ചിത്ര നടിയായ രേവതി ഗീതയുടെ അമ്മാവന്റെ മകൾ ആണ് .<ref>{{cite web|title=ഏകാന്തചന്ദ്രിക ഇവിടെയുണ്ട് !|url=http://www.manoramaonline.com/movies/interview/interview-with-geetha-vijayan.html|publisher=manoramaonline|accessdate=2 August 2015}}</ref> സഹോദരി മലേഷ്യയിൽ അക്കൗണ്ടന്റാണ്. ഗീതയുടെ അച്ഛനും അമ്മയും ഇപ്പോൾ സഹോദരിയുടെ കൂടെ [[മലേഷ്യ|മലേഷ്യയിലാണ്]].
 
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രയിൽ]] നിന്നുള്ള മോഡലും നടനുമായ സതീഷ് കുമാറാണ് ഗീതയുടെ ഭർത്താവ്. 1997 ലായിരുന്നു ഇവരുടെ വിവാഹം <ref>{{cite web|title=Mangalam varika 15 Oct 2012|url=http://www.mangalamvarika.com/index.php/en/home/index/54/22|publisher=mangalamvarika.com|accessdate=29 October 2013|archive-date=2016-03-04|archive-url=https://web.archive.org/web/20160304041641/http://www.mangalamvarika.com/index.php/en/home/index/54/22|url-status=dead}}</ref>
 
==ചലച്ചിത്രരേഖ==
"https://ml.wikipedia.org/wiki/ഗീത_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്