"സീലിയറി പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bluelink 2 books for പരിശോധനായോഗ്യത (20220909sim)) #IABot (v2.0.9.1) (GreenC bot
വരി 2:
 
[[File:Gray872.png|thumb|സീലിയറി പേശി മുകൾഭാഗത്തായി ലേബൽ ചെയ്തിരിക്കുന്നു]]
[[മനുഷ്യ നേത്രം|കണ്ണിനുള്ളിലെ]] ലെൻസിന്റെ ആകൃതി മാറ്റുന്നതിന് സഹായിക്കുന്ന,<ref>{{Cite journal|title=Focusing by shape change in the lens of the eye: a commentary on Young (1801) 'On the mechanism of the eye'|journal=Philosophical Transactions of the Royal Society of London. Series B, Biological Sciences|volume=370|issue=1666|pages=20140308|first=Michael|last=Land|publisher=Philosophical Transactions of the Royal Society B: Biological Sciences|location=School of Life Sciences, University of Sussex, Brighton|date=Apr 19, 2015|pmc=4360117|pmid=25750232|doi=10.1098/rstb.2014.0308}}</ref> [[Smooth muscle|മിനുസമുള്ള പേശികളുടെ]] ഒരു വലയമാണ്<ref name="Kleinmann">{{Cite journal|pmid=16929221|year=2006|last=Kleinmann|first=G|title=Scleral expansion procedure for the correction of presbyopia|url=https://archive.org/details/sim_international-ophthalmology-clinics_summer-2006_46_3/page/1|journal=International Ophthalmology Clinics|volume=46|issue=3|pages=1–12|last2=Kim|first2=H. J.|last3=Yee|first3=R. W.|doi=10.1097/00004397-200604630-00003}}</ref> <ref name="Schachar">Schachar, Ronald A. (2012). "Anatomy and Physiology." (Chapter 4) {{Cite book|title=The Mechanism of Accommodation and Presbyopia.|publisher=Kugler Publications}} {{ISBN|978-9-062-99233-1}}</ref> '''സീലിയറി പേശി'''. അക്കോമഡേഷൻ നിയന്ത്രിക്കുന്നതുവഴി കണ്ണിന്റെ ഫോക്കസ് ക്രമീകരിക്കുന്നതും വസ്തുക്കൾ കാണുന്നതിന് സഹായിക്കുന്നതും, [[ഷ്ലെംസ് കനാൽ|ഷ്ലെംസ് കനാലിലേക്കുള്ള]] അക്വസ് ഹ്യൂമറിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതും സീലിയറി പേശികളാണ്.
 
== ഘടന ==
വരി 21:
സിലിയറി നാരുകൾക്ക് വൃത്താകൃതിയിലുള്ള (ഇവാനോഫ്),<ref>{{Cite book|title=The Glaucomas|year=2009|isbn=978-3-540-69144-0|pages=61–9|chapter=Ocular Embryology with Special Reference to Chamber Angle Development|doi=10.1007/978-3-540-69146-4_8}}</ref> രേഖാംശ (മെറിഡിയൽ), റേഡിയൽ എന്നിങ്ങനെയുള്ള ഓറിയന്റേഷനുകൾ ഉണ്ട്.
 
[[ഹെർമൻ വോൺ ഹെൽംഹോൾട്സ്|ഹെർമൻ വോൺ ഹെൽമോൾട്ട്സിന്റെ]] സിദ്ധാന്തമനുസരിച്ച്, വൃത്താകൃതിയിലുള്ള സിലിയറി പേശി കണ്ണിലെ സോണുലാർ നാരുകളെ നിയന്ത്രിച്ച് ലൈറ്റ് ഫോക്കസിംഗിനായി ലെൻസിന്റെ ആകൃതിയിൽ മാറ്റങ്ങൾ സാധ്യമാക്കുന്നു. സിലിയറി പേശി ചുരുങ്ങുമ്പോൾ, സോണുലാർ നാരുകൾ വലിഞ്ഞ് ലെൻസ് വക്രത കുറഞ്ഞ് ദൂര കാഴ്ച സാധ്യമാകും. സീലിയറി പേശി വികസിക്കുമ്പോൾ സോണുലാർ നാരുകൾ അയഞ്ഞ് ലെൻസിൻറെ വക്രത കൂടി ഫോക്കൽ ദൂരം കുറയുകയും അടുത്ത് കാഴ്ച വ്യക്തമാകുകയും ചെയ്യും. 1855 മുതൽ ഹെൽമോൾട്ട്സിന്റെ സിദ്ധാന്തം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ സംവിധാനം ഇപ്പോഴും വിവാദമായി തുടരുന്നു. എൽ. ജോൺസൺ, എം. ഷ്ചെറിംഗ്, പ്രത്യേകിച്ച് റൊണാൾഡ് എ. ഷാച്ചർ എന്നിവരുൾപ്പെടെയുള്ളവർ അക്കൊമഡേഷന് ഇതര സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. <ref name="Kleinmann">{{Cite journal|pmid=16929221|year=2006|last=Kleinmann|first=G|title=Scleral expansion procedure for the correction of presbyopia|url=https://archive.org/details/sim_international-ophthalmology-clinics_summer-2006_46_3/page/1|journal=International Ophthalmology Clinics|volume=46|issue=3|pages=1–12|last2=Kim|first2=H. J.|last3=Yee|first3=R. W.|doi=10.1097/00004397-200604630-00003}}</ref>
 
=== ട്രാബെക്കുലർ മെഷ്വർക്ക് പോർ വലുപ്പം ===
"https://ml.wikipedia.org/wiki/സീലിയറി_പേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്